National News
Back to homepageചേരി ‘ചോരാ’ നയം
റഷ്യന്‍ മൊതലാളി യുക്രെയ്ന് കുടിയാന്റെ പുരയിടത്തില്‍ കയറി തേങ്ങാ ഇടുന്ന ശബ്ദം കേട്ടാണ് കുറച്ചു ദിവസമായി ലോകം ഉണരുന്നത്. കണ്ണേറ് ദൂരം നിന്ന്, ഇനി തേങ്ങാ ഇട്ടാല്‍ നിന്നെ ഞങ്ങള്‍ ശരിയാക്കികളേം എന്ന് സദാ സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കുന്ന നാറ്റോക്കാര് മൊതലാളിയെ ഭീഷണിപ്പെടുത്തുന്നതു കൂടാതെ പറമ്പിന്റെ നാലയലത്തേക്ക് ഇതുവരെ അടുത്തിട്ടില്ല. 1979-ല്‍ ഇത്തരമൊരു സംഭവമുണ്ടായി. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ്
Read Moreനാം ആരുടെ മക്കള്‍?
ശരത് വെണ്‍പാല മുന്മൊഴി ”ആ മരമീമരം രാമനാകുമ്പോള്‍ വാത്മീകത്തില്‍ രാമായണരാഗം ഹേറാം ഹേറാം വെടിയുണ്ടയാകുമ്പോള്‍ നാഥുറാം ഗോഡ്സെ വെളുക്കെച്ചിരിക്കുന്നു’ ഈ കവിതയുടെ ആദ്യവരികളെഴുതിയപ്പോള്‍ ഒരു സുഹൃത്തു കമന്റു ചെയ്തു, ഒരു രാജ്യദ്രോഹിയാകാന്‍ സാധ്യതയുണ്ടെന്ന്. സംഘപരിവാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ ഒരു പൗരന് അറിയാതെ ചോദിച്ചു പോകുന്ന ചോദ്യമാണ് നാം ആരുടെ മക്കള്‍? ഗാന്ധിയുടേതോ ഗോഡ്സെയുടെയോ? ഗാന്ധിയെന്ന ഗായത്രീമന്ത്രം
Read Moreറവ. മോൺ. തോമസ് നെറ്റോ തിരുവനന്തപുരം അതിരൂപത മെത്രാപോലിത്ത
തിരുവനന്തപുരം അതിരൂപത വൈദീകനായ റവ. മോൺ. തോമസ് നെറ്റോ ആർച്ച്ബിഷപ്പ് സൂസൈ പാക്യത്തിൻറെ പിൻഗാമിയാകും തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെപുതിയ മെത്രാപ്പോലീത്തയായി വെരി. റെവ. മോൺ. തോമസ് ജെ നെറ്റോയെ പരി. ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇന്ന് വൈകുന്നേരം 4 മണിക്ക് സെന്റ് ജോസഫ്സ് കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ സൂസൈ പാക്യം പിതാവ് ഇത് സംബന്ധിച്ച
Read Moreസിനഡാത്മക സഭ: രൂപതാതല സിനഡിനായുള്ള മുന്നൊരുക്കപ്രക്രിയ
2021 മുതല്‍ 2023 വരെ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന സിനഡ് ലക്ഷ്യം വയ്ക്കുന്നത് കുറെ സിനഡാനന്തര പ്രമാണരേഖകള്‍ പുറപ്പെടുവിക്കുക എന്നതുമാത്രമല്ല; ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളെ കാലഘട്ടത്തിനനുസരിച്ച് സഞ്ചരിക്കുവാന്‍ പരിശുദ്ധാത്മാവിനാല്‍ പര്യാപ്തരാക്കുകയെന്നതാണ്. സഭാപരമായും സാമൂഹികമായും സ്വര്‍ഗീയ തുറമുഖം തേടിയുള്ള യാത്രയില്‍ പരസ്പരം തുറവിയോടും സ്വാതന്ത്ര്യത്തോടും ശ്രവിക്കുവാനും പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ തിരിച്ചറിയുവാനുമുള്ള അവസരമാണിത്. നാം ആയിരിക്കുന്ന
Read Moreമോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍
നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന ഉചിതയോഗജ്ഞനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ലോകവേദികളില്‍ തിളങ്ങുന്നത്. വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പായുമായുള്ള ഗാഢാശ്ലേഷം റോമിലെ ജി20 ഉച്ചകോടിയിലോ സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയിലെ യുഎന്‍ കാലാവസ്ഥാവ്യതിയാന സമ്മേളനത്തിലോ എന്നല്ല, തന്റെ 20 വര്‍ഷത്തെ പൊതുജീവിതത്തിലെ ഏറ്റവും ചമല്ക്കാരപൂര്ണമായ മറ്റേതൊരു സ്മൃതിചിത്രത്തെക്കാളും പ്രശോഭിതമായ സുകൃതധന്യമുഹൂര്‍ത്തമായി മോദിയുടെ
Read More