Pachakanadam

Back to homepage

ചിത്രകലയിലെ മോഹനമുദ്ര

  സിനിമയ്ക്കു മുന്നോടിയായി ട്രെയിലറും ടീസറുമൊക്കെ വരും മുമ്പുള്ള കാലം. മലയാള സിനിമയില്‍ പരസ്യകലയുടെ കുലപതിയായി എസ്.എ നായര്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നു. ഏതാണ്ടതേ പ്രഭയോടെ സംവിധായകരായ പി.എന്‍ മേനോനും ഭരതനുമൊക്കെ വിഹരിക്കുന്നിടത്തേക്കാണ് കിത്തോ എന്ന ചെറുപ്പക്കാരന്‍ കടന്നുവരുന്നത്. ഇതിനിടയില്‍ പരസ്യകലാരംഗത്തുവന്നവരില്‍ പലരും കലാസംവിധായകരായും സംവിധായകരയുമൊക്കെയായി പേരെടുത്തു. ഐ.വി ശശി, കുരിയന്‍ വര്‍ണ്ണശാല, രാധാകൃഷ്ണന്‍, അമ്പിളി, ഷാജിയെം,

Read More

പോര്‍ക്ക് വിന്താലു

ഗോവന്‍ അടുക്കളകളിലെ വിശേഷവിഭവമാണ് പോര്‍ക്ക് വിന്താലു ചേരുവകള്‍: പോര്‍ക്ക്-500 ഗ്രാം, എണ്ണ 1/4കപ്പ്, സവോള (കൊത്തിയരിഞ്ഞത്)-2 എണ്ണം, തക്കാളി (കൊത്തിയരിഞ്ഞത്)-3 എണ്ണം, ഇഞ്ചി അരച്ചത്-2 ടേബിള്‍ സ്പൂണ്‍, വെളുത്തുള്ളി അരച്ചത്-1 ടേബിള്‍ സ്പൂണ്‍, കശ്മീരി മുളക്‌പൊടി -1 ടീസ്പൂണ്‍, വെള്ളം-3 കപ്പ്, ഉപ്പ്-1 ടീസ്പൂണ്‍, കടുക് അരച്ചത്-1 ടേബിള്‍സ്പൂണ്‍, വിനാഗിരി-1 ടേബിള്‍സ്പൂണ്‍. ഇവ അരച്ചെടുക്കുക. ജീരകം-1

Read More