അഭിജ്ഞാനം ഷാജി ജോര്‍ജ്
Back to homepageജനാധിപത്യത്തിന്റെ ജീവധാര അധികാര പങ്കാളിത്തം
ഷാജി ജോര്‍ജ് (കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ്) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ അധികാരവികേന്ദ്രീകരണത്തില്‍ അത്ര വലിയ വലുപ്പം പ്രകടിപ്പിച്ചിരുന്നില്ല. അധികാരം താഴേത്തട്ടിലേക്കു നല്‍കുന്നതിന് വേണ്ടത്ര ശ്രദ്ധയും താത്പര്യവും അധികാരികള്‍ പുലര്‍ത്തിയിട്ടില്ല. അര്‍ത്ഥവത്തായ ഒരു ജനാധിപത്യസംവിധാനം നിലനില്ക്കണമെങ്കില് അധികാരം ഏറ്റവും താഴെതലങ്ങളില്‍ എത്തിച്ചേരണം. ഈ ആശയത്തിന് ഇന്ത്യയില്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗ്രാമതലങ്ങളില്‍ ചര്‍ച്ച ചെയ്ത് പ്രാദേശികതലങ്ങളില്‍ പരിഹരിക്കുന്ന
Read Moreതോല്പിച്ചു ബ്രിട്ടോ വിടപറഞ്ഞു
പായല്‍ പടര്‍ന്ന തേക്കാത്ത മതിലിലെ പേരെഴുത്തില്‍ ഞാന്‍ വിരലോടിച്ചു. ‘കയം’. മനസ് ഒരു നിമിഷം എവിടെയോ ഒന്ന് കലങ്ങി മറിഞ്ഞു. സമയം പതിനൊന്നു മണിയോടടുക്കുന്നു. ഉച്ചവെയിലിനു മൂര്‍ച്ച കൂടിത്തുടങ്ങി. വീല്‍ചെയറില്‍ സഖാവ് ഉമ്മറത്ത് തന്നെയുണ്ട്.. നിറഞ്ഞ സ്നേഹം. ചേര്‍ത്തുപിടിച്ച കയ്യിന് എണ്ണയുടെയും ആയുര്‍വേദ മരുന്നിന്റെയും മണം. ‘സഖാവേ എന്തേ വീടിനു പേരിങ്ങനെ? ‘താനും അത് ചോദിച്ചു…ഒരുപാട്
Read Moreപുല്ലുവിള നീയെത്ര ധന്യ
തിരുവനന്തപുരത്തെ തീരദേശഗ്രാമമാണ് പുല്ലുവിള. മഹത്തുക്കളുടെ ജന്മംകൊണ്ടും അസാധാരണമായ മാനവ വിഭവശേഷികൊണ്ടും ഇത്രമാത്രം ശ്രദ്ധേയമായ മറ്റൊരു തീരഗ്രാമം കേരളത്തില്‍ ഉണ്ടാവില്ല. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ 1545 ജനുവരി 27ന് ഇഗ്നേഷ്യസ് ലയോളയ്ക്ക് എഴുതിയ കത്തില്‍ പുല്ലുവിള ഉള്‍പ്പെടെയുള്ള തെക്കന്കേരളത്തില് ക്രൈസ്തവര്‍ ഉണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്ക്രൈസ്തവ വേദഗ്രന്ഥങ്ങളായ പുരാതിമകാണ്ഡവും പശ്ചിമകാണ്ഡവും ഈ പ്രദേശങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. ലയോളയ്ക്ക് എഴുതിയ കത്തില്‍,
Read Moreമലബാറിലെ മീന്‍ചാപ്പകള്‍
മത്തി അഥവാ ചാള എക്കാലത്തും സാധാരണക്കാരന്റെ മീനായിട്ടാണ് അറിയപ്പെടുന്നത്. വിലക്കുറവ് മാത്രമല്ല സ്വാദും വേണ്ടുവോളമുണ്ട് ഈ മീനിന്. ‘കുടുംബം പുലര്‍ത്തി’ എന്നൊരു പേരും മത്തിക്കുണ്ട്. ആരാണീ പേരിട്ടത് എന്ന് ചോദിക്കരുത്. ഏതായാലും പേരിട്ടയാള്‍ ഒരു സഹൃദയന് തന്നെ. സൈഡ്രിംഗ്’ ‘പൈലാര്‍ഡ്’ എന്നീ വാക്കുകള്‍ ഹെയ്റിംഗ് കുടുംബത്തിലെ ക്യൂപിയിഡേ എന്ന ചെറിയ ഓയിലി മത്സ്യത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കാറുണ്ട്.
Read Moreചരിത്രപുരുഷനായ പത്രാധിപര്‍ പി. സി വര്‍ക്കി
ഇന്ത്യയിലെ പത്രപ്രവര്‍ത്തനരംഗത്ത് അന്‍പതിലധികം വര്‍ഷം പത്രാധിപരായിരുന്ന എത്രപേര്‍ ഉണ്ടെന്ന സ്വന്തം ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. എന്റെ അന്വേഷണം തുടരുന്നുണ്ട്. സത്യനാദത്തിന്റെ പത്രാധിപരായിരുന്ന പി.സി. വര്‍ക്കി മാത്രമാണ് ആ ചരിത്രപദവിക്ക് അര്‍ഹന്‍. ഈ ചരിത്രവസ്തുത അടിവരയിട്ട് രേഖപ്പെടുത്താനാണ് ഇന്ത്യയിലെ പത്രാധിപരുടെ സേവനദൈര്ഘ്യത്തെക്കുറിച്ച് ഞാന്‍ അന്വേഷിച്ചത്. 52 വര്‍ഷം സത്യനാദത്തിന്റെ പത്രാധിപരായി സേവനമനുഷ്ഠിച്ച പി.സി. വര്‍ക്കി മാധ്യമലോകത്തെ
Read More