Scenes Through Window

Back to homepage

കാരുണ്യം മറക്കല്ലേ

ലക്ഷ്മണന്‍ എന്ന സുഹൃത്ത് മരിച്ചതാണെന്ന് പറയാനാവില്ല. മരവിച്ച മനഃസാക്ഷിയുള്ളവരുടെ അനാസ്ഥമൂലം ആ ജീവന്‍ പൊലിഞ്ഞതാണ്. അനില്‍ കുമാര്‍ എന്ന അപരിചിതന്‍ അയാളോടൊപ്പം നിന്നു എന്നത് ഇനിയും മരിക്കാത്ത മനുഷ്യത്വത്തിന്റെ അടയാളമാണ്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നിന്ന് പാലാരിവട്ടത്തേക്ക് ബസ് കയറുമ്പോള്‍ ലക്ഷ്മണന് അറിഞ്ഞുകൂടായിരുന്നു അയാളുടെ ജീവന്‍ തൊട്ടടുത്ത നിമിഷം പൊലിയുമെന്ന.് ബോധമറ്റ് ബസിനുള്ളില്‍ വീണ

Read More

മക്കള്‍ മാഹാത്മ്യത്തിന്റെ ഏടുകള്‍ മറിയുമ്പോള്‍ 0

നാട്ടില്‍ ചര്‍ച്ച മുഴുവന്‍ ലാളിത്യത്തെപ്പറ്റിയും എളിയ ജീവിതത്തെപ്പറ്റിയുമാണ്‌. സ്‌പീക്കറും ആരോഗ്യമന്ത്രിയും കണ്ണട വാങ്ങിയതിനെക്കുറിച്ചും, `നാടിന്റെ ധനസ്ഥിതി മോശമാണെന്നറിയാമല്ലോ’ എന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പ്പതുവട്ടം പറയുന്ന ധനമന്ത്രിയുടെ ആയുര്‍വേദ ചികിത്സയെപ്പറ്റിയുമാണ്‌ ചര്‍ച്ച ചെയ്യുന്നവര്‍ ഊന്നിപ്പറയുന്ന പ്രധാന കാര്യങ്ങള്‍. പറയുന്നതില്‍ കഴമ്പില്ലേ എന്ന്‌ കേള്‍ക്കുന്നവര്‍ക്കു തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല. ചെലവ്‌ കൂടുന്നു. എന്നാല്‍, അതിനു തക്കവരുമാനമുണ്ടാകുന്നോ? അതൊട്ടില്ലതാനും. അങ്ങനെയാകുമ്പോള്‍ ധനസ്ഥിതി

Read More

പെരുകുന്ന പൊതുകടം

പാര്‍ലമെന്റിലും കേരള നിയമസഭയിലും ബജറ്റവതരണം കഴിഞ്ഞു. ചര്‍ച്ചാവിദഗ്‌ദ്ധര്‍ പങ്കെടുത്ത ചാനല്‍ പരിപാടികളും തീര്‍ന്നു. ബജറ്റ്‌ നിരാശാജനകമെന്ന്‌ പ്രതിപക്ഷവും ഗംഭീരമെന്ന്‌ ഭരണപക്ഷവും പറഞ്ഞു. അതാണല്ലോ പതിവ്‌ രീതി. കോടികളുടെ കണക്കുകള്‍, വകയിരുത്തലുകള്‍, പുത്തനാശയങ്ങള്‍ എല്ലാം കഴിഞ്ഞ്‌ തെളിയുന്ന ചിത്രം പൊതുകടം കയറി പെരുകാന്‍ പോകുന്നുവെന്നു തന്നെയാണ്‌. സാമൂഹ്യക്ഷേമ പദ്ധതികള്‍ വളരെ പതുക്കെ ഇല്ലാതാകുന്നുവെന്നും മനസിലാക്കാനാകുന്നുണ്ട്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ

Read More

ഒന്നും മന:പൂര്‍വമായിരുന്നില്ലേയ്‌!

സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും നല്ലതിനെന്ന്‌ മഹാകാവ്യം. ഇതുപോലെ മഹത്തായ കാവ്യപാരമ്പര്യത്തില്‍ നിന്നുമെന്നപോലെ നാട്ടില്‍ പലതും നടക്കുമ്പോള്‍ നാട്ടുകാര്‍ക്ക്‌ ദു:ഖിക്കാനും ദു:ഖനിവാരണത്തിനുമായി, ബുദ്ധന്‍ നിര്‍ദേശിച്ചതുപോലെ സത്‌ചിന്തകളില്‍ അഭയം പ്രാപിക്കാനേ തരമുള്ളൂ. അഷ്‌ടാംഗമാര്‍ഗമെന്നാണ്‌ ബുദ്ധ പാരമ്പര്യം. എട്ടുനിലകളുള്ള ദു:ഖനിവാരണമാര്‍ഗം. “കാണരുത്‌, കേള്‍ക്കരുത്‌, മിണ്ടരുത്‌” എന്ന്‌ ഗാന്ധിമാര്‍ഗത്തിലുമാകാം ജനങ്ങള്‍ക്ക്‌ അഭയം. നാടകത്തിലെ അവസാന രംഗമെന്നപോലെ മടങ്ങിവരുന്നവര്‍ പറയുകയാണ്‌: “ഒന്നും മന:പൂര്‍വമായിരുന്നില്ല.”

Read More