Scenes Through Window

Back to homepage

ഉജ്ജ്വല സാക്ഷ്യത്തിന്റെ ഉന്നതശക്തി

  ഒറ്റ വാക്യത്തില്‍ അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ സാരസംഗ്രഹം നമുക്കു കാണാനാകും: ”പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” (1,8). പെന്തക്കുസ്തായ്ക്കുശേഷം ജറുസലേം, യൂദയാ, സമരിയാ, ‘ഭൂമിയുടെ അതിര്‍ത്തികള്‍’ എന്നിവിടങ്ങളില്‍ നടന്ന സുവിശേഷപ്രഘോഷണമാണ് അപ്പസ്തോലപ്രവര്‍ത്തനഗ്രന്ഥത്തിന്റെ ഉള്ളടക്കവും ഘടനയും. ക്രിസ്തുസാക്ഷ്യം എങ്ങനെ പരിശുദ്ധാത്മപ്രേരിതമായിരിക്കുന്നു എന്ന

Read More

കാരുണ്യം നീതിനിഷേധമല്ല

  ‘കാരുണ്യം’ എന്ന വാക്കാണ് നാട്ടില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മാധ്യമപ്രവര്‍ത്തകര്‍ പിന്‍വാതില്‍ നിയമനം എന്ന് പേരുകൊടുത്ത സര്‍ക്കാര്‍ നടപടിയുടെ ഔചിത്യവും നീതികേടും നിയമപരമായ ചോദ്യങ്ങളും സംബന്ധിച്ച വിമര്‍ശനങ്ങളെ ഭരണകര്‍ത്താക്കളും ഭരണകൂടത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ എന്നു കരുതപ്പെടുന്നവരും നേരിടുന്നത് കാരുണ്യം എന്ന വാക്ക് ഉയര്‍ത്തിപ്പിടിച്ചാണ്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുമ്പാകെ സര്‍ക്കാര്‍ നിയമനത്തിന് ശുപാര്‍ശ നല്‍കേണ്ടതില്ലാത്ത

Read More

സിസ്റ്റര്‍ അഭയാകേസ് വിധി: വിശ്വാസവും യുക്തിയും

  സിസ്റ്റര്‍ അഭയയും സിസ്റ്റര്‍ സെഫിയും ഫാ. തോമസും സഭാമക്കളാണ്. ഒരാളുടെ ജീവിതം പൊലിഞ്ഞതിനു പിന്നില്‍, രാജ്യത്തെ നിയമസംഹിതയ്ക്കു മുന്നില്‍ കുറ്റക്കാരായി വിധിക്കപ്പെട്ട സഭയിലെ മറ്റു രണ്ടുപേരുണ്ടെന്ന് കോടതി പറഞ്ഞിരിക്കുന്നു. ശിക്ഷാവിധിയുണ്ടായിരിക്കുന്നു. ഏറെ സങ്കീര്‍ണമായ നാള്‍വഴികളിലൂടെ കടന്നുപോയ അന്വേഷണവും വിചാരണയും ഇതിന്റെ പേരില്‍ നടന്നു. ഇരുപത്തിയെട്ടു വര്‍ഷങ്ങളുടെ ദീര്‍ഘമായ കുറ്റാന്വേഷണ ചരിത്രമുള്ള കേസായിരുന്നു, ഡിസംബര്‍ 22ന്

Read More

ജനാധിപത്യത്തിന്റെ ജീവധാര അധികാര പങ്കാളിത്തം

ഷാജി ജോര്‍ജ് (കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ്) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ അധികാരവികേന്ദ്രീകരണത്തില്‍ അത്ര വലിയ വലുപ്പം പ്രകടിപ്പിച്ചിരുന്നില്ല. അധികാരം താഴേത്തട്ടിലേക്കു നല്കുന്നതിന് വേണ്ടത്ര ശ്രദ്ധയും താത്പര്യവും അധികാരികള്‍ പുലര്‍ത്തിയിട്ടില്ല. അര്‍ത്ഥവത്തായ ഒരു ജനാധിപത്യസംവിധാനം നിലനില്‍ക്കണമെങ്കില്‍ അധികാരം ഏറ്റവും താഴെതലങ്ങളില്‍ എത്തിച്ചേരണം. ഈ ആശയത്തിന് ഇന്ത്യയില്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗ്രാമതലങ്ങളില്‍ ചര്‍ച്ച ചെയ്ത് പ്രാദേശികതലങ്ങളില്‍ പരിഹരിക്കുന്ന

Read More

സംവരണവിഷയം സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ചുള്ളത് മാത്രമാണോ?

ഡോ. ഗാസ്പര്‍ സന്യാസി സംവരണത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളില്‍ ഭരണഘടന നിര്‍മാണകാലം മുതല്‍ തന്നെ സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ മതിയെന്ന് വാദിക്കുന്നവരുണ്ടായിരുന്നല്ലോ. സാമ്പത്തികസംവരണത്തിനുള്ള ജയ് വിളികള്‍ അന്തരീക്ഷത്തെ പലവിധേനേ ശബ്ദായമാനമാക്കുന്ന നേരത്ത് ഇന്ത്യന്‍ സാമൂഹ്യയാഥാര്‍ത്ഥ്യത്തെ അതിന്റെ മുഴുവന്‍ സങ്കീര്‍ണതകളോടെയും അഭിസംബോധന ചെയ്ത് സംവരണ തത്വങ്ങളുടെ ദീര്‍ഘകാല ചരിത്രത്തെയും അതിന്റെ അടിസ്ഥാന രാഷ്ട്രീയ-ദാര്‍ശനീക ധാരണകളേയും പറ്റി ഗൗരവതരമായ പരിചിന്തനങ്ങളും

Read More