Video News
Back to homepageതെറ്റു ചെയ്തവരെ തിരുത്താന്‍ സമുദായ നേതാക്കന്മാര്ക്ക് കഴിയണം: ഫാ ജോസഫ് പുത്തൻപുരക്കൽ
1950കളില്‍ മലബാര്‍ കുടിയേറ്റ കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരെ മക്കളെപ്പോലെ സ്നേഹിച്ച വിശുദ്ധരായ മുസ്ലിം വ്യക്തിത്വങ്ങളുണ്ടായിരുന്നു, ഇസ്ലാമിക സമൂഹങ്ങളുണ്ടായിരുന്നു. ഗള്‍ഫില്‍ മണലാരണ്യത്തില്‍ കഠിനാധ്വാനം ചെയ്ത, മറ്റുളവർക്ക് താങ്ങും തണലുമായ മുസ്ലിം സമുദായത്തിലെ നല്ലവരായ വ്യക്തിത്വങ്ങള്‍. ഒരിക്കലും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മില്‍ ബഹളങ്ങളോ പിണക്കങ്ങളോ ഉണ്ടായിരുന്നില്ല. പ്രശ്നമാരംഭിച്ച അടുത്തകാലങ്ങളില്‍ ആണ്. തീവ്രവാദപ്രസ്ഥാനം, കള്ളക്കടത്ത്, മയക്കുമരുന്ന്, രാജ്യദ്രോഹം ഇങ്ങനെ കുറെ
Read More2021 സമ്മാനമായി ജീവനാദം നവവത്സര പതിപ്പ്
ജീവനാദത്തിന്റെ പതിനഞ്ചാംവാര്‍ഷീകത്തിന്റെ ഭാഗമായി നവവല്‍സരപ്പതിപ്പ് 2021 പുറത്തിറക്കി. ഇന്നലെ വരാപ്പുഴ അതിരൂപത മെത്രാസന മന്തിരത്തില് നടന്ന പ്രകാശന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സംഗീത സംവിധായകൻ ജെറി അമല്ദേവിന് ആദ്യ പ്രതി കൈമാറി. കെആര്‍എല്‍സിബിസിയുടെയും കെആര്എല്സിയുടെയും പ്രസിഡന്റും കൊച്ചി രൂപതയുടെ മെത്രാനുമായ ഡോ.ജോസഫ് കരിയില്‍ ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജീവനാദം മാനേജിംഗ് എഡിറ്റര്‍ റവ. ഫാ.
Read More“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു
കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തില്‍ അബ്ദുള്‍ അസീസ് (40), വെള്ളാരം കുടി രഞ്ജിത്ത് (29), നെടുങ്ങോട്ട് പുത്തന്‍ പുരയില്‍ ഫൈസല്‍ (39), കുഞ്ഞിത്തി വീട്ടില്‍ ജാഫര്‍ (40), കോട്ടാലിക്കുടി മുഹമ്മദാലി(42), കുത്തിത്തി ഷിഹാബ്(43), തൈലാന് വീട്ടില്‍
Read Moreനായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത.
കൊച്ചി: നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്. ഓട്ടത്തിനിടയില്‍ അവശയായ പട്ടി റോഡില്‍ വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത് . കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം.
Read Moreഭവന കേന്ദ്രീകൃത മതബോധനം
KRLCBC മതബോധന കമീഷന്റെ നേതൃത്വത്തിലുള്ള ഭവനകേന്ദ്രീകൃത മതബോധനം ആദ്യ വാരത്തിലെ ക്ലാസടിസ്ഥാനത്തിലുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഷെയർ ചെയ്ത് എല്ലാ ടീച്ചേഴ്സിലേക്കും കുഞ്ഞുങ്ങളിലേക്കും ഭവനങ്ങളിലേക്കും എത്തിക്കുക. അതാതു ദിവസത്തിന്റെ വീഡിയോ ലഭിക്കുന്നതിന് Jeeva News YouTube ലിങ്ക് ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്താൽ ഓരോ ദിവസവും ചെയ്യുന്ന വീഡിയോ അപ്ലോഡ്
Read More