Video News
Back to homepageപോപ്പ് ഫ്രാൻസിസ് – മാൻ ഓഫ് ഹിസ് വേർഡ്സ് (Pope Francis – Man of His Word Trailer HD)
മൂന്നു പ്രാവശ്യം അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ‘വിം വെൻഡേഴ്സ്’ എഴുതിയ “Pope Francis – A Man of His Word” ആണ് സിനിമയായി വെള്ളിത്തിരയിൽ എത്തുന്നത്. ഈ സിനിമ വിം വെൻഡേഴ്സിന്റെ പോപ്പിനോടൊപ്പമുള്ള യാത്രയുടെ അവതരണമാണ്.പോപ്പിന്റെ പരിഷ്ക്കരണ പ്രവർത്തനങ്ങളേയും, ഇന്നത്തെ ആഗോളസംശയങ്ങളായ – മരണം, സാമൂഹ്യ നീതി, കുടിയേറ്റം, ഇക്കോളജി, സമ്പത്ത് അസന്തുലിതാവസ്ഥ,
Read Moreതേവര-വാത്തുരുത്തി റെയിൽവേ മേൽപ്പാലം നിർമിക്കണമെന്നു മുഖ്യമന്ത്രിയോട് ബിഷപ്പ് കരിയിൽ
പശ്ചിമ കൊച്ചിയുടെ ചിരകാല ആവിശ്യമായിരുന്ന റോ റോ ജങ്കാറും ജെട്ടിയും മുഖ്യമന്ത്രി ശ്രി പിണറായി വിജയൻ ഉൽഘടനം ചെയ്തു. ഉൽഘടന വേദിയിൽ മുഖ്യ മന്ത്രിയോടൊപ്പം ഇരുന്ന ബിഷപ്പ് കരിയിൽ ആശംസ പ്രസംഗത്തിലാണ് പശ്ചിമ കൊച്ചിയുടെ പ്രധാന ആവിശ്യമായ തേവര വാത്തുരുത്തി റെയിൽവേ മേൽപ്പാലം നിർമ്മാണത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത്. ബിഷപ്പ് കരിയിൽ ഉന്നയിച്ച ആവിശ്യം ജനം
Read Moreവി ജോർജിന്റെ തിരുനാൾ ഭവനരഹിതർക്കൊപ്പം ഫ്രാൻസിസ് പാപ്പാ ആഘോഷിച്ചു
ഇന്നലെ ഫ്രാൻസിസ് പാപ്പായുടെ സ്വർഗ്ഗിയ മധ്യസ്ഥനായ വി ജോർജ് ൻറെ തിരുനാളായിരുന്നു . അർജന്റ്റിനകാരനായ ആർച്ച്ബിഷപ് ജോർജ് മാരിയോ ബെർഗോളിയോ 2013 ലാണ് സാർവ്വത്രിക കാതോലിക്കാ സഭയുടെ പരമോന്നത പദവിയിലേക് പാപ്പാ ആയി ഉയർത്തപ്പെട്ടത്. പാപ്പാ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കുകയായിരുന്നു. ദരിദ്രർക്കും ഭവനരഹിതർക്കും ഒപ്പം ജലറ്റോ ഐസ് ക്രീം പങ്കുവെച്ചാണ് തന്റെ
Read More