World News

Back to homepage

യേശുവിന്റെ മഹാതീര്‍ത്ഥാടകര്‍

1999 നവംബര്‍ ഏഴിന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എഴുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനോടൊപ്പം വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ രാജ്യമെങ്ങും ദീപാലംകൃതമായിരുന്നു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷവേളയായ ദീപാവലി നാളിലായിരുന്നു വിശുദ്ധന്റെ ബലിയര്‍പ്പണം. രണ്ടു പതിറ്റാണ്ടിനു ശേഷം ഫ്രാന്‍സിസ് പാപ്പ ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്ന വാര്‍ത്ത വന്നതും ദീപാവലി വേള യിലെന്നത്

Read More

മോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍

  നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന ഉചിതയോഗജ്ഞനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ലോകവേദികളില്‍ തിളങ്ങുന്നത്. വത്തിക്കാനിലെ അപ്പസ്‌തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പായുമായുള്ള ഗാഢാശ്ലേഷം റോമിലെ ജി20 ഉച്ചകോടിയിലോ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലെ യുഎന്‍ കാലാവസ്ഥാവ്യതിയാന സമ്മേളനത്തിലോ എന്നല്ല, തന്റെ 20 വര്‍ഷത്തെ പൊതുജീവിതത്തിലെ ഏറ്റവും ചമല്‍ക്കാരപൂര്‍ണമായ മറ്റേതൊരു സ്മൃതിചിത്രത്തെക്കാളും പ്രശോഭിതമായ സുകൃതധന്യമുഹൂര്‍ത്തമായി മോദിയുടെ

Read More

കാര്‍ലോയുടെ അമ്മ അന്തോണിയയുടെ സന്ദേശം

കുമ്പളങ്ങി പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് കാര്‍ലോയുടെ അമ്മ അന്തോണിയാ ഒരു സന്ദേശം അയച്ചുതന്നു. ആ സന്ദേശം ചുവടെ ചേര്‍ക്കുന്നു. കാര്‍ലോയുടെ ദര്‍ശനങ്ങളില്‍ ചിലത് നമുക്കിവിടെ വ്യക്തമായി കാണാവുന്നതാണ്. കാര്‍ലോയുടെ അമ്മ അന്തോണിയയുടെ സന്ദേശം കൊച്ചിയിലുള്ള കുമ്പളങ്ങി തിരുഹൃദയ പള്ളിയിലെ എല്ലാ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇടവകാംഗങ്ങള്‍ക്കും വൈദികര്‍ക്കും മതബോധകര്‍ക്കും അഭിവാദനങ്ങളും കാര്‍ലോയുടെ തിരുനാളിന്റെ ഹൃദ്യമായ ആശംസകളും. കാര്‍ലോയ്ക്ക്

Read More

‘ദിവ്യകാരുണ്യം സ്വര്‍ഗത്തിലേക്കുള്ള രാജപാതയാണ്’വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ ആദ്യ തിരുനാള്‍ ദിനമായിരുന്നു 2021 ഒക്ടോബര്‍ 12-ാം തീയതി. 2020 ഒക്ടോബര്‍ 10ന് ധന്യന്‍ കാര്‍ലോ അകുതിസിനെ ഫ്രാന്‍സിസ് പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തദവസരത്തില്‍ കാര്‍ലോ മരിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിച്ചതുമായ ദിവസം, ഒക്ടോബര്‍ 12, തിരുനാള്‍ ദിനമായി ആഘോഷിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്തിരുന്നു. അതനുസരിച്ച് കത്തോലിക്കാ തിരുസഭ ഈ വര്‍ഷം ആദ്യമായി

Read More

തീവ്രവാദി ആക്രമണത്തിൽ ബ്രിട്ടീഷ് പാർലമെൻറ് അംഗത്തിന് ദാരുണാന്ത്യം

കത്തോലിക്ക വിശ്വാസിയും ബ്രിട്ടീഷ് പാര്‍ലമെൻ്റംഗവും കൺസര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസാണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ തീവ്രവാദവിരുദ്ധസേന അന്വേഷണം തുടങ്ങി. ഇന്നലെ, ഒക്ടോബർ പതിനഞ്ചാം തീയതി വെള്ളിയാഴ്ചയാണ് ഇസ്ലാമിക തീവ്രവാദിയുടെ അപ്രതീക്ഷിത കഠാര ആക്രമണത്തില്‍ ഡേവിഡ് അമെസ് മരണപ്പെടുന്നത്. 1983മുതൽ പാർലമെന്റ് അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. 69 വയസുകാരനായ അദ്ദേഹം കൺസർവേറ്റീവ് പാർട്ടി അംഗമായിരുന്നു. ശക്തമായ പ്രോലൈഫ്

Read More