Vatican News
Back to homepageവത്തിക്കാന്‍ ചത്വരത്തില്‍ പുണ്യകീര്‍ത്തനങ്ങളുടെ നിറവില്‍
വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുന്ന തിരുകര്‍മങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഞായറാഴ്ച രാവിലെ എട്ടുമണിയോടെ തന്നെ വത്തിക്കാന്‍ ചത്വരത്തില്‍ പ്രവേശിക്കണം എന്നാണ് ടിക്കറ്റില്‍ നിര്‍ദേശിച്ചിരുന്നത്. പത്തുമണിക്കാണ് കര്‍മങ്ങള്‍ ആരംഭിക്കുന്നതെങ്കിലും പങ്കെടുക്കുന്നവര്‍ രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ എത്തേണ്ടിയിരുന്നു. കൊച്ചി രൂപതയിലെ വൈദികരെ പ്രതിനിധാനം ചെയ്ത് റവ. ഡോ. ഫ്രാന്‍സിസ് കുരിശിങ്കല്‍, ഫാ. ഇമ്മാനുവല്‍ പൊ ള്ളയില്‍,
Read Moreയേശുവിന്റെ മഹാതീര്‍ത്ഥാടകര്‍
1999 നവംബര്‍ ഏഴിന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പ ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എഴുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനോടൊപ്പം വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ രാജ്യമെങ്ങും ദീപാലംകൃതമായിരുന്നു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷവേളയായ ദീപാവലി നാളിലായിരുന്നു വിശുദ്ധന്റെ ബലിയര്‍പ്പണം. രണ്ടു പതിറ്റാണ്ടിനു ശേഷം ഫ്രാന്‍സിസ് പാപ്പ ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്ന വാര്‍ത്ത വന്നതും ദീപാവലി വേള യിലെന്നത്
Read Moreമോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍
നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന ഉചിതയോഗജ്ഞനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ലോകവേദികളില്‍ തിളങ്ങുന്നത്. വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പായുമായുള്ള ഗാഢാശ്ലേഷം റോമിലെ ജി20 ഉച്ചകോടിയിലോ സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയിലെ യുഎന്‍ കാലാവസ്ഥാവ്യതിയാന സമ്മേളനത്തിലോ എന്നല്ല, തന്റെ 20 വര്‍ഷത്തെ പൊതുജീവിതത്തിലെ ഏറ്റവും ചമല്ക്കാരപൂര്ണമായ മറ്റേതൊരു സ്മൃതിചിത്രത്തെക്കാളും പ്രശോഭിതമായ സുകൃതധന്യമുഹൂര്‍ത്തമായി മോദിയുടെ
Read Moreസിനഡ് ത്രിഘട്ട പ്രയാണത്തിന് തുടക്കമായി
വത്തിക്കാന്‍ സിറ്റി: ”സിനഡാത്മക സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം” എന്ന മുഖ്യ പരിചിന്തനാവിഷയത്തെ ആധാരമാക്കി നടത്തുന്ന സിനഡ് ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും ഉള്‍ക്കൊള്ളാനും, പ്രത്യേകിച്ച് സാധാരണക്കാരെ ശ്രവിക്കാനുമാണ് ശ്രമിക്കുന്നതെന്നും ഇതിന്റെ നായകന് പരിശുദ്ധാത്മാവാണെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയിലൂടെ സഭയുടെ സിനഡല്‍ സ്വഭാവം എങ്ങനെ കൈവരിക്കാമെന്നതിനെക്കുറിച്ചും, അതു തുറന്നുതരുന്ന സാധ്യതകളെക്കുറിച്ചും
Read Moreസഭയില്‍ പുതുയുഗത്തിന് തുടക്കം
സിനഡാത്മക സഭയ്ക്കായുള്ള സിനഡിന് തുടക്കമായി സാര്‍വത്രിക സഭയില്‍ ആധുനിക കാലഘട്ടത്തില്‍ നവീകരണത്തിന് തുടക്കം കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പോലെ തന്നെ സുപ്രധാനമായ ഒന്നാണ് 2021 ഒക്ടോബര്‍ പത്താം തീയതി സമാരംഭിച്ച സിനഡാത്മക സഭയ്ക്കായുള്ള സിനഡ്. ”ഏകയോഗമായ ഒരു സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും” (For a Synodal Church: Communion, Participation, and
Read More