ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍

ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍. ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ചു പ്ര​ക്ഷോ​ഭ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ഡ​ല്‍​ഹി പോ​ലീ​സ് കേ​ജ​രി​വാ​ളി​നെ അ​ന​ധി​കൃ​ത ത​ട​വി​ലാ​ക്കു​ന്ന​ത്.

ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യ കാ​ര്യ​മ​റി​യി​ച്ച​ത്. വീ​ട്ടി​ന​ക​ത്തു​ള്ള ആ​രെ​യും പു​റ​ത്തേ​ക്കോ പു​റ​ത്തു​നി​ന്നു​ള്ള​വ​രെ വീ​ട്ടി​ന​ക​ത്തേ​ക്കോ ക​യ​റാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ആം ​ആ​ദ്മി പാ​ര്‍​ട്ടി ആ​രോ​പി​ച്ചു. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

നേ​ര​ത്തെ, സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ആം ​ആ​ദ്മി പാ​ര്‍​ട്ടി സ​ര്‍​ക്കാ​ര്‍, ഡ​ല്‍​ഹി​യി​ലെ സ്റ്റേ​ഡി​യ​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള തു​റ​ന്ന ജ​യി​ലു​ക​ളാ​ക്കാ​നു​ള്ള ഡ​ല്‍​ഹി പോ​ലീ​സ് പ​ദ്ധ​തി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.


Related Articles

നല്ല സമറിയാക്കാരനും സുവിശേഷകനുമായിരിക്കുക-ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍

വിജയപുരം: വിജയപുരം വിന്‍സെന്റ് ഡി പോള്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ 39-ാമത് വാര്‍ഷികം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ആഘോഷിച്ചു. മൂന്നാര്‍ ഏരിയാ കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റ് സി. എസ്

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെമന്‍ട്രല്‍ കൗണ്‍സില്‍

യുവജനസംഗമം സംഘടിപ്പിച്ചുഎറണാകുളം: കിട്ടുമ്പോഴല്ല കൊടുക്കുമ്പോഴാണ് നാം സന്തോഷിക്കേണ്ടതെന്ന് വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്‍ ഡയറക്ടറും സെന്റ് ആല്‍ബര്‍ട്‌സ് കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോണ്‍ ക്രിസ്റ്റഫര്‍ വടശേരി

നോത്ര ദാം: വീണ്ടെടുപ്പിന്റെ വിശ്വാസജ്വാലകള്‍

പാരിസ്: യൂറോപ്പിന്റെ ക്രൈസ്തവ പൈതൃകത്തിന്റെയും പാശ്ചാത്യ വാസ്തുശില്പസൗഭഗത്തിന്റെയും ഉജ്വല പ്രതീകമായി ഫ്രാന്‍സിന്റെ തലസ്ഥാന നഗരത്തില്‍ ഉയര്‍ന്നുനിന്ന പരിശുദ്ധ കന്യകമാതാവിന്റെ നാമത്തിലുള്ള നോത്ര ദാം കത്തീഡ്രലിന്റെ മേല്‍ക്കൂരയും മുഖ്യഗോപുരവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*