“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു

“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു

കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.

 

കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തില്‍ അബ്ദുള്‍ അസീസ് (40), വെള്ളാരം കുടി രഞ്ജിത്ത് (29), നെടുങ്ങോട്ട് പുത്തന്‍ പുരയില്‍ ഫൈസല്‍ (39), കുഞ്ഞിത്തി വീട്ടില്‍ ജാഫര്‍ (40), കോട്ടാലിക്കുടി മുഹമ്മദാലി(42), കുത്തിത്തി ഷിഹാബ്(43), തൈലാന്‍ വീട്ടില്‍ സിന്‍ഷാദ് (34), തെക്കേവീട്ടില്‍ സുല്‍ഫി (34), കീലേടത്ത് അന്‍സാരി (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കിഴക്കഅമ്പലം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ബൂത്തിലായിരുന്നു സംഭവം. ആക്രമണത്തിനിരയായ പ്രിന്റു മാനന്തവാടി സ്വദേശിയും ഇവിടെ വാടകയ്ക്ക് താമസിക്കുന്നയാളുമാണ്. ആദ്യം വോട്ട് ചെയ്യാന്‍ കഴിയാതെ പോയ പ്രിന്‍റു പിന്നിട് പൊലീസിന്‍്റെ സംരക്ഷണത്തില്‍ വന്ന് വോട്ട് ചെയ്യുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പോളിംഗ് സ്റ്റേഷൻറെ പരിസരത്ത് തടിച്ചുകൂടിയ 50 പേര്‍ക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരവും കേസെടുത്തിട്ടുണ്ട്

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

എങ്ങനേങ്കിലും പെഴച്ചോളാനെന്നും പറഞ്ഞ് ആരുമിനി വരണ്ട

കടലും കാര്‍ട്ടൂണും കവരുകയാണ് ഞങ്ങളുടെ ജീവിതങ്ങളെയെന്ന് പറയുകയാണ്. യോഗമുണ്ടെങ്കില്‍ യോഗചെയ്ത് പെഴച്ചോളാന്‍ അന്തരാഷ്ട്രയോഗദിനം പ്രഖ്യാപിച്ച് സര്‍ക്കാരും ഈ ആഴ്ചയില്‍ ഉഷാറാകുന്നുണ്ട്. കുറ്റം പറയരുതല്ലോ. മായാവാദത്തിന്റെ മഹത്തായ നാട്ടില്‍,

പ്രത്യാശയുടെ പ്രതീകമായി അലെപ്പോ കത്തീഡ്രല്‍

അലെപ്പോ: സിറിയയിലെ ഒന്‍പതു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ മൂന്നുവട്ടം കനത്ത മിസൈല്‍ ആക്രമണത്തില്‍ തകരുകയും ഇസ്ലാമിക ഭീകരവാഴ്ചയില്‍ പങ്കിലമാക്കപ്പെടുകയും ചെയ്ത അലെപ്പോ നഗരത്തിലെ വിശുദ്ധ ഏലിയായുടെ

റോമിലാ ഥാപ്പര്‍ അടയാളമാകുമ്പോള്‍

നീലാദ്രി ഭട്ടാചാര്യയും റമീന്‍ ജഹന്‍ ബെഗ്ലുവും ചേര്‍ന്ന് പ്രശസ്ത ചരിത്രകാരി റോമിലാ ഥാപ്പറോട് നടത്തുന്ന വിശദമായ വര്‍ത്തമാനത്തിന്റെ സമാഹാരമാണ് ടോക്കിംഗ് ഹിസ്റ്ററി. ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017ല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*