KRLCC Dubai യുടെ പ്രതിമാസ കമ്മറ്റി മീറ്റിംഗ് ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ നടന്നു.

KRLCC Dubai യുടെ പ്രതിമാസ കമ്മറ്റി മീറ്റിംഗ് ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ നടന്നു.

ദുബായ് : കേരള റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ദുബായ് യുടെ പ്രതിമാസ സമ്മേളനം ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ റൂം നമ്പർ 3 ൽ വെച്ച് നടന്നു. പ്രാരംഭ പ്രാർത്ഥനയ്ക്കു ശേഷം KRLCC Dubai വൈസ് പ്രസിഡന്റ്‌ ശ്രീ ജസ്റ്റിൻ ദാസ് അധ്യക്ഷത വഹിച്ചു സംസാരിച്ചു. യൂണിറ്റിൽ ദീർഘ കാലം പ്രവർത്തിച്ചു നാട്ടിലേക്ക് മടങ്ങുന്ന കൊച്ചി രൂപതാ അംഗം ശ്രീ.ലീനസിന് യാത്രയയപ്പ് നൽകി, മൊമെന്റോ വൈസ് പ്രസിഡന്റ്‌ സമ്മാനിച്ചു. KRLCC Dubai ജനറൽ സെക്രട്ടറി ശ്രീ. ജോളി യേശുദാസൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ശ്രീ. ജോസഫ് ലോബോ കണക്ക് അവതരണവും നടത്തി.

ദീർഘ കാലം പ്രവർത്തിച്ചു നാട്ടിലേക്ക് മടങ്ങുന്ന കൊച്ചി രൂപതാ അംഗം ശ്രീ.ലീനസിന് യാത്രയയപ്പ്


Related Articles

നിണമണിഞ്ഞ കശ്മീര്‍

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നു, സൈനികര്‍ കൊല്ലപ്പെടുന്നു. ഇരുഭാഗവും കടുത്ത വാഗ്വാദം നടത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണ്. കശ്മീരില്‍ ഇരു രാഷ്ട്രങ്ങളും പലതവണ ചെറുതും വലുതുമായ

കൊവിഡാനന്തര കാലഘട്ടത്തില്‍ പുതിയ അജപാലന രീതികള്‍  സ്വീകരിക്കണം: ബിഷപ് ഡോ. ജോസഫ് കരിയില്‍

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ആരംഭിച്ചു. കൊച്ചി : കൊവിഡാനന്തര കാലഘട്ടത്തില്‍ ജീവിതം പുതുവഴികളിലാകുമ്പോള്‍ പുതിയ അജപാലനരീതികള്‍ വേണ്ടിവരുമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) പ്രസിഡന്റ്

നവമാധ്യമങ്ങൾ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നു ആലപ്പുഴ രൂപത ബിഷപ്പ് ഡേ: ജയിംസ് ആനാപ്പറമ്പിൽ

അരൂർ:   നവമാധ്യമങ്ങൾ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നു ആലപ്പുഴ രൂപത ബിഷപ്പ് ഡേ: ജയിംസ് ആനാപ്പറമ്പിൽ പറഞ്ഞു. ആലപ്പുഴ രൂപത മാസ് മീഡിയ കമ്മീഷൻ സംഘടിപ്പിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*