ലിറ്റില്‍ ഫ്ളവറില്‍ അലങ്കാരദീപ നിര്‍മാണ പരിശീലനം

എറണാകുളം: കളമശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വനിതകള്‍ക്കായി എല്‍ഇഡി അലങ്കാരദീപങ്ങളുടെ ഏകദിന നിര്‍മാണപരിശീലനം നടത്തി. സൗജന്യ പരിശീലനത്തിന്റെ ആദ്യബാച്ചാണ് പൂര്‍ത്തിയായത്.
രണ്ടാംബാച്ച് നവംബര്‍ 13 ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടത്തും. രജിസ്റ്റര്‍ ചെയ്യുവാന്‍ 7736593850, 9074405811 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഒടിടി V/s കൊട്ടക
ദശാബ്ദങ്ങളായി സിനിമാപ്രദര്‍ശനവേദികളുടെ ഒറ്റവാക്കായിരുന്നു തിയേറ്റര്‍. നമ്മുടെ നാട്ടിലാകട്ടെ ക്ഷേത്രകലകള്‍ പോലും തിയേറ്ററുകളുടെ (ഓഡിറ്റോറിയം) ചട്ടക്കൂട്ടിലേക്കു മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. നാടകത്തിനും സിനിമയ്ക്കും മറ്റു ദൃശ്യവിനോദപരിപാടികള്‍ക്കും അവയുടെ ആവിര്‍ഭാവകാലം മുതല്‍
വാര്‍ദ്ധക്യത്തിലെ ഹൃദ്രോഗബാധ
65 വയസ് കഴിഞ്ഞവര്‍ ഏറ്റവും കൂടുതല്‍ മരണപ്പെടുന്നത് ഹൃദ്രോഗ ബാധയാലാണ്. വയോധികരായ 37 ശതനമാനം പുരുഷന്മാര്ക്കും 26 ശതമാനം സ്ത്രീകള്‍ക്കും ഹൃദ്രോഗം ഉണ്ടാകുന്നു. എന്തൊക്കെയാണ് വയസായ ഹൃദയത്തിന്
അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് ദൈവദാസ പദത്തിലേക്ക്
വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത പുണ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് ദിവംഗതനായിട്ട് 2020 ജനുവരി 21-ാം തീയതി 50 വര്‍ഷം തികയുകയാണ്. 1894 ജൂണ്‍