Tag "കൊവിഡ് 19"
Back to homepageആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനത്തിന് മുമ്പ് സെന്‍സെക്സ് 1000 പോയന്റ് ഉയര്‍ന്നു
മുംബൈ: വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനം നടത്തുന്നതിനു മുമ്പായി ഓഹരി വിപണിയില്‍ ആശ്വാസനേട്ടം തുടരുന്നു. സെന്‍സെക്സ് 1000 പോയന്റ് ഉയര്‍ന്ന് 31600ലിലും നിഫ്റ്റി 280 പോയന്റ് നേട്ടത്തില്‍ 9270ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്കുകളും സാമ്പത്തികസ്ഥാപനങ്ങളും നേട്ടത്തില്‍. ഇന്‍ഡസിന്‍ഡ് ബാങ്ക് 6 ശതമാനവും എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്
Read More