Tag "കൊവിഡ് 19"

Back to homepage

മഹാമാരിക്കാലത്തെ തുഗ്ലക് ചരിത്രപഥം

  വിശാലമായ ഇന്ത്യ മഹാരാജ്യത്ത് മുഴുവനായി ഒരേയളവില്‍ 40 ദിവസം അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടാണ് കൊവിഡ്‌വ്യാപനം ഇത്രയൊക്കെ പിടിച്ചുനിര്‍ത്താനായതെന്ന് പ്രധാനമന്ത്രി സ്വയം ന്യായീകരിച്ചുകൊള്ളട്ടെ. പക്ഷേ രാജ്യത്തെ 134 കോടി ജനങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗം പണിയില്ലെങ്കില്‍ അന്നന്നത്തെ അന്നംമുട്ടുന്ന അവസ്ഥയില്‍ രോഗഭീതിയെക്കാള്‍ ഭീഷണമായ കൊടുംപട്ടിണിയുടെ അഴല്പാടിലമര്‍ന്നിരിക്കയാണെന്ന് ഓര്‍ക്കണം. രാജ്യത്തെ തൊഴിലാളികളില്‍ 90 ശതമാനവും തൊഴിലുറപ്പോ സാമൂഹിക സുരക്ഷയോ

Read More

വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം

കൊച്ചി: വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി പ്രൊഫസര്‍ ദമ്പതികള്‍. പ്രൊഫ. എം.കെ. പ്രസാദും പ്രൊഫ. ഷെര്‍ളി ചന്ദ്രനുമാണ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ എറണാകുളം ഗിരിനഗറിലെ ഇവരുടെ വീട്ടിലെത്തി ചെക്ക് കൈപ്പറ്റുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസിയും അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനുമാണ്

Read More

ശമ്പളം പിടിക്കുന്നതിന് കോടതി സ്‌റ്റേ

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറുദിവസത്തെ ശമ്പളം വീതം അഞ്ചുമാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ

Read More

അപമാനിച്ചതിന് പ്രതികാരമായി സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ടു സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. ക്ഷേത്രത്തിലെ താല്‍ക്കാലിക താമസസ്ഥലത്തുവച്ചാണ് ഇരിവരും കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. 55ഉം 35ഉം വയസുള്ള രണ്ടു സന്ന്യാസിമാരെയാണ് രാജു എന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കുറ്റവാളി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് വെളിപ്പെടുത്തി. കൊലപാതകത്തില്‍ വര്‍ഗീയതയില്ലെന്നും പൊലീസ് വ്യക്തമാക്കി.

Read More

വമ്പന്മാരുടെ കോടികള്‍ ആര്‍ബിഐ എഴുതിത്തള്ളി

മുംബൈ: വിവിധ ബാങ്കുകളില്‍നിന്നു വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി അടക്കമുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി. വിവരാവകാശ നിയമപ്രകാരമുള്ള (ആര്‍ടിഐ) ചോദ്യത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആണ് മറുപടി നല്‍കിയത്. ആര്‍ടിഐ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെയാണ് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത്. ഫെബ്രുവരി 16 വരെയുള്ള ഇവരുടെ

Read More