Tag "16th sunday ordinary time"
Back to homepageഇരുപ്പുറയ്ക്കട്ടെ: ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ വിചിന്തനം: ഇരുപ്പുറയ്ക്കട്ടെ (ലൂക്കാ 10:38-42) ഈശോ ശിഷ്യന്മാര്ക്കൊപ്പം യാത്ര നടത്തുകയാണ്. അതിനിടയില്‍ അവര്‍ ഒരു ഗ്രാമത്തില്‍ പ്രവേശിക്കുന്നു. അവിടെ മാര്‍ത്ത, മറിയം സഹോദരിമാരുടെ ഭവനത്തില്‍ പ്രവേശിക്കുന്നു. മറിയം ഈശോയുടെ പാദാന്തികത്തിലിരുന്നു ഈശോ പറയുന്നത് ശ്രവിച്ചുകൊണ്ടിരിക്കുന്നു. മാര്‍ത്തയാകട്ടെ ഈശോയെ എങ്ങനെ ശുശ്രൂഷിക്കണം എന്നതിനെക്കുറിച്ചു വ്യഗ്രചിന്തയായിരുന്നു. പോരാത്തതിനു കുറച്ചു കഴിഞ്ഞു മറിയത്തെക്കുറിച്ചു ഇക്കാര്യം പറഞ്ഞു
Read More