Tag "3rd sunday of advent readings malayalam"
Back to homepageദൈവലേക്കുള്ള വഴി- ആഗമനകാലം മൂന്നാം ഞായര്‍
ആഗമനകാലം മൂന്നാം ഞായര്‍ വിചിന്തനം:- ദൈവലേക്കുള്ള വഴി സന്തോഷത്തിന്റെ ഞായര്‍ എന്നറിയപ്പെടുന്ന ഇന്ന് നാം ആഗമനകാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്നത്തെ ആദ്യ രണ്ടു വായനകളും സന്തോഷിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതാണ്. രക്ഷകന്റെ ജനനത്തിരുനാളിനൊരുങ്ങുന്ന സഭ അതിന്റെ അടുത്തെത്തുന്നതിന്റെ സന്തോഷം കൂടി ഈ വായനയില്‍ പ്രതിഫലിക്കുന്നുണ്ട്. സുവിശേഷത്തിലേക്ക് വരുമ്പോള്‍ കഴിഞ്ഞയാഴ്ച നാം കണ്ട വിശുദ്ധ സ്നാപകയോഹന്നാന്റെ പ്രഭാഷണത്തിന്റെ
Read Moreഞങ്ങൾ എന്താണ് ചെയ്യേണ്ടത്?- ആഗമനകാലം മൂന്നാം ഞായർ
ആഗമനകാലം മൂന്നാം ഞായർ വിചിന്തനം:- “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” (ലൂക്കാ 3:10 -18) ആരാധനക്രമമനുസരിച്ച് ആഗമന കാലത്തിലെ മൂന്നാം ഞായർ അറിയപ്പെടുന്നത് ആനന്ദഞായർ എന്നാണ്. കാത്തിരിപ്പിന്റെ നാളുകളാണിത്. ആ കാത്തിരിപ്പിന് വിഷാദത്തിന്റെ വർണ്ണങ്ങളുണ്ടാകരുത്. നമ്മുടെ ജീവിതത്തിലേക്ക് വരുന്നവൻ രാജാവാണ്, രക്ഷകനാണ് ദൈവമാണെന്നാണ് സെഫാനിയ പ്രവാചകൻ പറയുന്നത്. ഇനി ഉള്ളിൽ നിറയേണ്ടത് ഭയമല്ല; ആനന്ദമാകണം, ആഹ്ലാദമാകണം. കാരണം,
Read More