Tag "advent season first week readings malayalam"
Back to homepageമനുഷ്യപുത്രന്റെ ആഗമനം: ആഗമനകാലം ഒന്നാം ഞായർ
ആഗമനകാലം ഒന്നാം ഞായർ വിചിന്തനം:- മനുഷ്യപുത്രന്റെ ആഗമനം (ലൂക്കാ 21: 25-36) യേശുവിന്റെ ആഗമനം ഒരു കാൽപ്പനികമായ സ്വപ്നമോ സാങ്കൽപ്പികമായ പ്രതീക്ഷയോ ആശയപ്രേമത്താൽ രൂപീകൃതമായ ഉട്ടോപ്യയോ അല്ല. ഇത് ആഗതമാകുന്ന യാഥാർത്ഥ്യമാണ്. “ഞാൻ വീണ്ടും വരും” എന്നു പറഞ്ഞവൻ എപ്പോൾ വരും എന്നു പറഞ്ഞിട്ടില്ല. മറിച്ച് “മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ
Read Moreകര്‍ത്താവേ വന്നാലും: ആഗമനകാലം ഒന്നാം ഞായര്‍
കര്‍ത്താവേ വന്നാലും ആഗമനകാലത്തിലെ ഞായറാഴ്ചയിലേക്ക് തിരുസഭ ഇന്നു പ്രവേശിക്കുകയാണ്. എന്തൊക്കെയാണ് ആഗമനകാലത്തിന്റെ പ്രത്യേകതകള്‍. ഇന്നു മുതല്‍ സഭയില്‍ പുതിയ ആരാധനാക്രമവര്‍ഷത്തിന് ആരംഭം കുറിക്കുകയാണ്. എന്നു പറഞ്ഞാല്‍ സഭയുടെ പുതുവര്ഷമാരംഭമാണിന്ന്. ആഗമനം എന്ന വാക്കു സൂചിപ്പിക്കുന്നതുപോലെ ആഗമനമാകുന്ന ഉണ്ണിയേശുവിന്റെ ജനനത്തിരുനാളിനായി എണ്ണിയെണ്ണി കാത്തിരിക്കുക കൂടിയാണിന്ന്. കാലത്തിന്റെ പൂര്‍ണ്ണതയില്‍ സംഭവിക്കുവാനിരിക്കുന്ന ഈശോയുടെ രണ്ടാം വരവിന്റെ കാര്യവും നാമിന്ന് ഈ
Read More