Tag "bishop james"

Back to homepage

ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ ബിഷപ്പായി സ്ഥാനമേറ്റു

ആലപ്പുഴ: ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ നാലാമത്തെ ബിഷപ്പായി ചുമതലയേറ്റു. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ഒഴിവിലാണ് നിയമനം. ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 11ന് വൈകീട്ട് 3.30നായിരുന്നു പ്രഖ്യാപനം. ഇതേസമയം തന്നെ ഡോ. ജയിംസ് ആനാപറമ്പിലിനെ ബിഷപ്പായി നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പായുടെ അപ്പോസ്തലിക വിളംബരം റോമിലും

Read More

ആലപ്പുഴ രൂപതാദിനം 2018 ആചരിച്ചു

ആലപ്പുഴ: ലത്തീന്‍ സമുദായം വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കണമെന്ന് ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമുദായത്തിന് സമൂഹത്തിന്റെ മുന്‍പന്തിയില്‍ എത്താന്‍ സാധിക്കുകയുള്ളു. സംസ്ഥാനത്ത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ച സമുദായം ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ പിന്തള്ളപ്പെടുന്ന കാഴ്ചയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ രുപതാ ദിനം പുന്നപ്ര സെന്റ് ജോസഫ്

Read More