Tag "bishop"
Back to homepageകൊച്ചി രൂപത 58 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി
കൊച്ചി രൂപതയിലെ ഇടവകകളിൽനിന്നും പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശേഖരിച്ച തുക കൊച്ചി രൂപത മെത്രാൻ ഡോ ജോസഫ് കരിയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ ഏൽപ്പിച്ചു. കൊച്ചി രൂപതയിലെ ഇടവകകളിൽ നിന്നുമായി 5830725 (അൻപത്തെട്ട് ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി ഇരുപത്തഞ്ച്) രൂപയാണ് ശേഖരിച്ച് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ, കെ വി തോമസ്
Read Moreനിരുത്തരവാദത്തിന്റെ രാഷ്ട്രീയക്കളികള്‍
ഞ്ഞങ്ങാട് നെഹ്റു കോളജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച പുഷ്പജ ടീച്ചര്‍ക്കുണ്ടായ ദുരനുഭവം വാര്‍ത്തയായി. ബിരുദ പഠനത്തിനായി കലാലയത്തിലെത്തിയ കൗമാരക്കാര്‍ തങ്ങളുടെ അദ്ധ്യാപികയ്ക്ക് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ചാണ് യാത്രയാക്കിയത്. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തകരാണ് ഈ യുവാക്കാള്‍. പടക്കംപൊട്ടിച്ചും സംസ്കാരശൂന്യമായ വാചകങ്ങള്‍ എഴുതിയ പോസ്റ്ററൊട്ടിച്ചും ‘കളിച്ച’ വിദ്യാര്‍ത്ഥികള്‍ ഏറ്റവുമൊടുവില്‍ കിട്ടിയ വാര്‍ത്തയനുസരിച്ച്, ഒരാളൊഴിച്ച് ബാക്കി രണ്ടുപേരും, പൊലീസില്‍ കീഴടങ്ങിയെന്നാണറിയുന്നത്. മനോവിഷമത്തിലായ
Read More