Tag "catholic news"

Back to homepage

കൊഴുവല്ലൂര്‍ ഫെറോന സമിതി രൂപീകരണവും തിരഞ്ഞെടുപ്പും നടത്തി.

ആലപ്പുഴ: കെ.സി. വൈ. എം കൊഴുവല്ലൂര്‍ ഫെറോനയുടെ പ്രഥമ ഫെറോന സമിതി രൂപീകരണവും തിരഞ്ഞെടുപ്പും 2020 ഡിസംബര്‍ 20 ഞായറാഴ്ച കൊഴുവല്ലൂര്‍ ലിറ്റില്‍ ഫഌര്‍ ദേവാലയത്തില്‍ വെച്ച് നടന്നു. രൂപതാ പ്രസിഡന്റ് ശ്രീ.അഖില്‍ അനിയന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് കുമാരി. സ്‌റ്റെഫി ചാള്‍സ് സ്വാഗതം അറിയിച്ചു. രൂപത ഡയറക്ടര്‍ ഫാ. മൈക്കിള്‍ വര്‍ഗീസ്

Read More

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാം ഡിസംബര്‍ 31 വരെ

തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ക്കാര്‍ഡ്, ഫഓണ്‍ നമ്പര്‍,വീട്ടുനമ്പര്‍, വീട്ടിലെ ഒരാളുടെ തിരിച്ചറിയല്‍ക്കാര്‍ഡ്, ബൂത്ത് നമ്പര്‍,ഫോട്ടോ എന്നിവയാണ് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആവശ്യമുള്ളവ. കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും, ഫോട്ടോ പുതിയത് ചേര്‍ക്കാനുള്ളവര്‍ക്കും

Read More

സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജെസ്യൂട്ട് വൈദീകര്‍

മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്യൂട്ട് പുരോഹിതര്‍ രംഗത്ത്. ബാന്ദ്രയിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിനു മുമ്പില്‍ സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് ബാനറുകള്‍ ഉയര്‍ത്തി. ‘ഇന്ന് ഞങ്ങളുടെ ശബ്ദത്തെ നിശബ്ദമാക്കിയിരിക്കുകയാണ്. നാളെ അത് നിങ്ങളുടെതാകാം’ പ്രകടനങ്ങള്‍ നടത്താന്‍ പോലീസിന്റെ അനുമതി ലഭിക്കാത്തതിലാണ് ദേവാലയ പരിസരത്ത് നിശബ്ദ

Read More

ലത്തീന്‍ കത്തോലിക്ക സമുദായ ദിനം ആചരിച്ച് പ്രവാസി ലോകം

ബഹ്‌റൈന്‍:കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ബഹ്‌റൈന്‍ യൂണിറ്റിന്റെയും ആലപ്പുഴ രൂപതാ പ്രവാസികാര്യ കമ്മീഷന്‍ ബഹ്‌റൈന്‍ യുണിറ്റിന്റെയു നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലത്തീന്‍ (റോമന്‍ ) കത്തോലിക്ക ദിനം ആചരിച്ചു. ‘സഹോദരന്റെ കാവലാള്‍ ആകുക’ എന്നതായിരുന്നു ഈ വര്‍ഷത്തെ ആപ്തവാക്യം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും സംഘടന നേതാക്കളും പങ്കെടുത്ത വെബിനാര്‍ കോഴിക്കോട് രൂപത

Read More

ന്യൂയോര്‍ക്കിലെ കത്തീഡ്രലില്‍ വെടിവയ്പ്പ്: അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.

ന്യൂയോര്‍ക്ക് : നിരവധിപ്പേര്‍ ഒത്തുകൂടിയ സെന്റ്.ജോണ്‍ ദി ഡിവൈന്‍ കത്തീഡ്രലില്‍ വെടിയുതിര്‍ത്തയാളെ പോലീസ് വെടിവെച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവാസ്പദമായ സംഭവം. ക്രിസ്തുമസ് കരോള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സെന്റ് ജോണ്‍ ദി ഡിവൈന്‍ കത്തീഡ്രലിന്റെ പടവുകളില്‍ നിന്ന് ഇയാള്‍ നിറയൊഴിച്ചത്. ഇയാളുടെ പേരും വിവരങ്ങളും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ലെന്ന് പോലീസും ദേവാലയ അധികൃതരും

Read More