Tag "catholicnews"

Back to homepage

സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.

കൊച്ചി: സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ഓരോ വിദ്യാര്‍ത്ഥികളുടെയും പ്രഥമ മുന്‍ഗണന വിദ്യാഭ്യാസമേഖലയിലെ വളര്‍ച്ച ആയിരിക്കണമെന്നും അതുവഴി രാജ്യത്തിന്റെയും, സമൂഹത്തിന്റെയും, കുടുംബത്തിന്റെയും, സാമൂഹ്യ സാമ്പത്തിക വളര്‍ച്ച നേടാനാവൂ എന്ന് ബിഷപ്പ് കുട്ടികളോട് ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗമായ നവദര്‍ശന്റെ 2020ലെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

Read More

കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു സി.എസ്.എസ്.

കൊച്ചി: കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായി പ്രതിഫലിച്ചതായി സി.എസ്.എസ്. സംസ്ഥാന സമിതി വിലയിരുത്തി. നാളെ വൈകിട്ട് നാലിന് നടക്കുന്ന സി.എസ്.എസ് 23 മത് വാര്‍ഷിക സംസ്ഥാന പ്രതിനിധി സമ്മേളന (വെബിനാര്‍ )ത്തിന് മുന്നോടിയായി നടന്ന സംസ്ഥാനതല യോഗത്തിലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകന ചര്‍ച്ച നടന്നത് .രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന്

Read More

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യ പ്രതിഷേധം രേഖപ്പെടുത്തി കെഎല്‍സിഎ കൊച്ചി രൂപത

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ). തോപ്പുംപടി ബിഒടി കവലയിലെ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ കെഎല്‍സിഎ കൊച്ചി രൂപത ഐക്യദാര്‍ഢ്യ പ്രതിഷേധം രേഖപ്പെടുത്തി.സംസ്ഥാന ജന.സെക്രട്ടറി അഡ്വ.ഷെറി.ജെ തോമസ് ഉത്ഘാടനം ചെയ്തു.രാജ്യത്തിന്റെ അന്നദാതാക്കളായ

Read More

മിസ്റ്റിക് പോയട്രിക്കുള്ള ലോകപ്രശസ്ത പുരസ്‌കാരം കത്തോലിക്ക വൈദീകന്.

മാഡ്രിഡ്: എക്സ് എല്‍ ഫെര്‍ണാണ്ടോ റിയലോ വോള്‍ഡ് പ്രൈസ് ഫോര്‍ മിസ്റ്റിക് പോയട്രി അവാര്‍ഡ് സ്പാനിഷ് കത്തോലിക്കാ വൈദീകന്. 29 രാഷ്ട്രങ്ങള്ല്‍ നിന്നുള്ള 278 കവിതാസമാഹാരങ്ങളില്‍ നിന്നാണ് ഫാ. ജുവാന്‍ അന്റോണിയോ റൂയിസ് റോഡ്രിഗോയുടെ ‘ ദി വോയിസ് ഓഫ് യുവര്‍ ഹാര്‍ട്ട് ബീറ്റ്’ എന്ന ചെറുകഥാ സമാഹാരമാണ്‌ ലോകപ്രശസ്ഥ പുരസ്‌കാരത്തിന് അര്‍ഹമായത്. മിസ്റ്റിക്ക് കവിതയ്ക്കുള്ള

Read More

സമുദായ ദിന സമ്മേളനം നടത്തി.

കൊച്ചി:കേരള റീജ്യണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സി)യുടെ നേതൃത്വത്തില്‍ ലത്തീന്‍ കത്തോലിക്ക രൂപതകളുടെ സമുദായ ദിനം ആചരിച്ചു. സമാപന സമ്മേളന ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ ലിഡാ ജേക്കബ് ഐ എ എസ് നിര്‍വഹിച്ചു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ അദ്ധ്യക്ഷനായ സമ്മേളനത്തില്‍  ആന്റണി ആല്‍ബര്‍ട്ട് സ്വാഗതം ആശംസിച്ചു. റവ. ഫാ. ഫ്രാന്‍സിസ് സേവ്യര്‍

Read More