Tag "cbci"

Back to homepage

സിബിസിഐ ന്യൂനപക്ഷ ദിനാചരണം നടത്തും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡിസംബര്‍ 18 ന് കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) ന്യൂനപക്ഷ അവകാശ ദിനാചരണം നടത്തും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജണല്‍ കൗണ്‍സിലുകളുടെയും വിവിധ അല്മായ സംഘടനകളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ ദിനാചരണം നടത്തുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവ

Read More

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി നാളെ (13ന്) ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കും

കൊച്ചി : കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ 32-ാംമത് ജനറല്‍ അസംബ്ലി ജൂലായ് 13,14,15 തീയതികളിലായി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വിദ്യഭ്യാസ മേഖലയിലുള്ള സഭയുടെയും സമുദായത്തിന്റെയും പ്രവര്‍ത്തനങ്ങളാണ് സമ്മേളനം പ്രത്യേകമായി ചര്‍ച്ച ചെയ്തത്. സാമൂഹ്യ വികസനത്തിനായി സമുദായത്തിന്റെ പുതിയ വിദ്യാഭ്യാസപ്രവര്‍ത്തനരേഖ സമ്മേളനം രൂപപ്പെടുത്തും. ഇതിനായി കേരളത്തിലെ പന്ത്രണ്ട് ലത്തീന്‍ രൂപതകളിലെ വിദ്യാര്‍ത്ഥി

Read More

മോൺ. പോൾ ആന്റണി മുല്ലശേരി കൊല്ലം രൂപതയുടെ നാലാമത് തദ്ദേശീയ മെത്രാനായി ജൂൺ 3-ന്‌ അഭിഷിക്‌തനാവും.

ബിഷപ്പ് സ്റ്റാൻലി റോമൻറെ അദ്യക്ഷതയിൽ രൂപത കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ വൈദികരും സന്യസ്തരും പങ്കെടുത്തു. എപ്പിസ്കോപ്പൽ വികാരി ഫാ.ബൈജു ജൂലിയൻ രൂപതാ ചാൻസലർ ഫാ.ഷാജി ജെർമെൻ എന്നിവർ പ്രസംഗിച്ചു. മെത്രാഭിഷേകത്തെ സംബന്ധിക്കുന്ന വിശദമായ ചർച്ചയും തീരുമാനങ്ങളും നാളെ ഉച്ച തിരിഞ്ഞ്‌ കർമ്മലറാണി ട്രെയിനിംഗ്‌ കോളേജിൽ വൈദികരുടെയും സന്യാസിനികളുടെയും വിവിധ ശുശ്രൂഷ സമിതികളുടെയും കൂട്ടായ്‌മയിൽ തീരുമാനിക്കും.ചടങ്ങുകളുടെ സുഗമമായ

Read More

ഓഖി: ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധം

കൊച്ചി: ഓഖി ദുരന്തത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ കണ്ടക്കടവ്-കണ്ണമാലി ഫൊറോനകളിലെ വൈദികരുടെ സംയുക്തയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഓഖി ദുരന്തമുണ്ടായ ശേഷം സമരസമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയപ്പോള്‍ അധികൃതര്‍ നിരവധി ഉറപ്പുകളാണ് നല്‍കിയിരുന്നത്. കടല്‍ഭിത്തികളുടെ നിര്‍മാണവും, ജിയോ ട്യൂബ് സ്ഥാപിക്കലും, കാനശുചീകരണവും, ദ്രോണാചാര്യമാതൃകയില്‍ പുലിമുട്ട് നിര്‍മാണവും വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതു വിശ്വസിച്ചാണ് സമരപരിപാടികള്‍ നിര്‍ത്തിവച്ചത്. എന്നാല്‍

Read More

നിരുത്തരവാദത്തിന്റെ രാഷ്ട്രീയക്കളികള്‍

ഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച പുഷ്പജ ടീച്ചര്‍ക്കുണ്ടായ ദുരനുഭവം വാര്‍ത്തയായി. ബിരുദ പഠനത്തിനായി കലാലയത്തിലെത്തിയ കൗമാരക്കാര്‍ തങ്ങളുടെ അദ്ധ്യാപികയ്ക്ക് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ചാണ് യാത്രയാക്കിയത്. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തകരാണ് ഈ യുവാക്കാള്‍. പടക്കംപൊട്ടിച്ചും സംസ്‌കാരശൂന്യമായ വാചകങ്ങള്‍ എഴുതിയ പോസ്റ്ററൊട്ടിച്ചും ‘കളിച്ച’ വിദ്യാര്‍ത്ഥികള്‍ ഏറ്റവുമൊടുവില്‍ കിട്ടിയ വാര്‍ത്തയനുസരിച്ച്, ഒരാളൊഴിച്ച് ബാക്കി രണ്ടുപേരും, പൊലീസില്‍ കീഴടങ്ങിയെന്നാണറിയുന്നത്. മനോവിഷമത്തിലായ

Read More