Tag "christmas"

Back to homepage

മുഖ്യമന്ത്രിക്ക് ക്രിസ്തുമസ് ഉപഹാരവുമായി ചങ്ങനാശ്ശേരി അതിരൂപത.

മുഖ്യമന്ത്രിക്ക് ക്രിസ്തുമസ് ഉപഹാരവുമായി ചങ്ങനാശ്ശേരി അതിരൂപത തിരുവനന്തപുരം : ചങ്ങനാശ്ശേരിഅതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യമന്ത്രി പിണറായിവിജയനെ സന്ദര്‍ശിച്ചു. തികച്ചും സൗഹൃദസന്ദര്‍ശനമായിരുന്നു എന്ന് അദ്ദേഹത്തോട് അടുത്ത വൃന്ദങ്ങള്‍ അറിയിച്ചു. ക്രിസ്തുമസ് സമ്മാനമായി ക്രിസ്തുമസ് ട്രീയും മുഖ്യ മന്ത്രിക്കു മാര്‍ തറയില്‍ കൈ മാറി .അദ്ദേഹത്തോടൊപ്പം തിരുവനന്തപുരം തിരുവനന്തപുരം ലൂര്‍ദ്ദ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും

Read More

സ്മരണകളില്‍ ധനുമാസ കുളിരു കോരുന്ന ക്രിസ്മസ് ഗാനങ്ങള്‍

ക്രിസ്മസ് സംഗീതത്തിന്റെ ഉത്സവം കൂടിയാണ്. ഏറ്റവുമധികം ഭാഷകളില്‍ കൂടുതല്‍ ഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ക്രിസ്മസുമായി ബന്ധപ്പെട്ടാണ്. ക്രിസ്മസ് വിഷയമായി ഇറങ്ങിയിട്ടുള്ള ഗാനങ്ങളുടെ വൈവിധ്യം മറ്റൊരു ആഘോഷങ്ങളുമായി ബന്ധപ്പെട്ട പാട്ടുകള്‍ക്കും ഉണ്ടായിട്ടില്ല. ലോകത്തിലെ പ്രശസ്തരായ എല്ലാ ഗായകരും ബാന്‍ഡുകളും ക്രിസ്മസ് പാട്ടുകളും ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മലയാളത്തിലും അനേകം ക്രിസ്മസ് ഗാനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. മലയാളികള്‍ ഏറ്റവുമധികം കേട്ടിട്ടുള്ളത് ജിം റീവ്‌സ്,

Read More

സദ്‌വാര്‍ത്തയായ് ഒരു ക്രിസ്മസ് നക്ഷത്രമായ്

രക്ഷകനെ ആരെല്ലാം കണ്ടുമുട്ടിയിട്ടുണ്ടോ അവരുടെയെല്ലാം ജീവിതങ്ങള്‍ മാറ്റി മറിക്കപ്പെട്ടിട്ടുണ്ട്. അവരെല്ലാം പിന്നീട് ഒരു സദ്‌വാര്‍ത്തയായി മാറി. അനേകരെ രക്ഷയിലേക്ക് അടുപ്പിക്കുന്ന ഒരു സദ്‌വാര്‍ത്ത. വഴിതെളിക്കുന്ന ഒരു വെള്ളിനക്ഷത്രം. 2020ലെ ക്രിസ്മസ് നമ്മുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും രക്ഷകനായ ഈശോയെ നീ കണ്ടുമുട്ടിയിട്ടുണ്ടോ എന്നതാണ് ചിന്താവിഷയം. ഈ ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ചയില്‍ നാം തെളിയിച്ച തിരി കാന്‍ഡില്‍

Read More

കോവിഡ് പശ്ചാത്തലത്തില്‍ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി.

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാനിച്ച് 2020 ഡിസംബര്‍ മാസത്തെ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷപരിപാടികളും ഡിസംബര്‍ 31 നുള്ള ക്രിസ്തുമസ് പപ്പയെ കത്തിക്കലും 2021 ജനുവരി 1ാം തിയതിയിലെ കാര്‍ണിവല്‍ റാലിയും പൂര്‍ണ്ണമായു ഒഴിവാക്കാന്‍ തീരുമാനിച്ചതായി കാര്‍ണിവല്‍ കമ്മിറ്റി അറിയിച്ചു. കൊച്ചിയിലെ മതേതര ജനകീയോത്സവമായ കൊച്ചിന്‍ കാര്‍ണിവല്‍ 1984 അന്താരാഷ്ട്ര യുവജന

Read More

ലിയോണില്‍ ക്രിസ്തുമസ് ട്രീ അഗ്നിക്കിരയാക്കി മുസ്ലീം തീവ്രവാദികള്‍

ഫ്രാന്‍സ്: മാസങ്ങളായി നിരവധി അക്രമ പ്രകടനങ്ങളാണ് ലിയോണില്‍ മുസ്ലീം തീവ്രവാദികളുടെ നടത്തുന്നത്. ആര്‍മേനിയന്‍ അഭയാർത്ഥികൾക്കു നേരെയും അവരുടെ സമാരകങ്ങള്‍ക്ക് നേരെയും തുടര്‍ച്ചയായി അക്രമം നടക്കുന്നതിന്റെ അവസാന സംഭവമാണ് അലങ്കരിച്ച ക്രിസ്തുമസ് ട്രീ കത്തിച്ച് ചാമ്പലാക്കിയത്.തുർക്കി പ്രസിഡെന്റ് എർഡോഗന്റെ മൗന അനുവാദത്തോടെയാണ് ഫ്രാൻസിൽ മുസ്ലിം തീവ്രവാദികൾ അർമേനിയൻ വംശജർക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. ലിയോണിലെ പൊതുവായി നിര്‍മ്മിച്ച ക്രിസ്മസ് ട്രീ

Read More