Tag "cochin"
Back to homepageകൊറോണ രോഗി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു
ബംഗളുരു: ചികിത്സയിലിരുന്ന കൊറോണ രോഗി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ഡയാലിസിസ് ഉള്‍പ്പടെയുള്ള ചികിത്സ നടത്തിവന്നിരുന്ന രോഗിയായിരുന്നു ഇയാള്‍.എന്നാല്‍ ഇയാള്‍ക്ക് എങ്ങനെയാണ് കൊറോണ പകര്‍ന്നതെന്ന് വ്യക്തമല്ല. ബന്ധുക്കളെയും ആശുപത്രിയില്‍ കൂടെനിന്നിരുന്നവരെയും ക്വാറന്റീനിലാക്കിയിരുന്നു. ഇന്നലെയാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1396 പുതിയ കൊവിഡ്
Read Moreകേരളത്തില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകളെത്തി; രണ്ടു ദിവസേത്തക്ക് പരിശോധന വേണ്ടെന്ന് ഐസിഎംആര്‍
തിരുവനന്തപുരം: കൊവിഡ് വ്യാപന സാധ്യത തിരിച്ചറിയുന്നതിനായുള്ള റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ കേരളത്തിലെത്തി. നാളെ മുതല്‍ കാസര്‍ഗോഡ് പരിശോധന ആരംഭിക്കാനിരിക്കെ തല്‍ക്കാലത്തേക്ക് ടെസ്റ്റ് നിര്‍ത്തിവയ്ക്കാന്‍ ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നിര്‍ദേശിച്ചു. റാപ്പിഡ് ടെസ്റ്റിന് കാര്യക്ഷമത കുറവാണെന്ന് പശ്ചിമബംഗാളും രാജസ്ഥാനും പരാതിപ്പെട്ടിരുന്നു. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ചു വിലയിരുത്തി രണ്ടുദിവസത്തിനകം മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ഐസിഎംആര്‍
Read Moreപെരുമ്പടപ്പില്‍ ‘ജീവനാദം’ പ്രചരണയജ്ഞത്തിന് തുടക്കമായി
കൊച്ചി: പെരുമ്പടപ്പ് സാന്താക്രൂസ് ഇടവകയില്‍ കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ‘ജീവനാദം’ പ്രചരണയജ്ഞം ആരംഭിച്ചു. ‘ജീവനാദം’ മാനേജിംഗ് എഡിറ്ററും കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന് സെക്രട്ടറിയുമായ ഫാ. സെബാസ്റ്റ്യന്‍ മില്ട്ടന് കളപ്പുരയ്ക്കല്‍ മുതിര്‍ന്ന ഇടവകാഗം റോക്കി മൈലോത്തിന് കോപ്പി നല്കി പ്രചരണയജ്ഞത്തിന് തുടക്കംകുറിച്ചു. ഇടവക വികാരി ഫാ. മാര്‍ക്ക് ആന്റണി, കെആര്‍എല്‍സിബിസി ചൈല്‍ഡ്-പ്രവാസി കമ്മീഷന് സെക്രട്ടറി ഫാ. മെട്രോ സേവ്യര്‍
Read Moreവാക്കത്തോണ്‍ നവംബര്‍ ഒന്നിന്
കൊച്ചി: പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമകൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൂട്ടനടത്തത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ ഒന്നിന് രാവിലെ ഏഴുമണിക്ക് ബിഒടി പാലത്തിന്റെ കിഴക്കേ കവാടത്തില്‍ നിന്നാരംഭിച്ച് പഴയ ഹാര്‍ബര്‍ പാലം വഴി തോപ്പുംപടിയില്‍ സമാപിക്കുന്ന ‘ആരോഗ്യത്തിലേക്കൊരു നടത്തം’ എന്ന സന്ദേശം
Read Moreമൂന്നു ശതാബ്ദങ്ങളില്‍ ജീവിച്ച സമുദായ ആചാര്യന്
ബ്രിട്ടീഷുകാര്‍ കൊച്ചി അടക്കിവാണിരുന്ന കാലം. പേരുപോലും ബ്രിട്ടീഷ് കൊച്ചിയെന്നാണ്. ആ കൊച്ചിയിലെ ഒരു പ്രഭാതം ഉണര്‍ന്നത് ഒരു പുതിയ കാഴ്ചയുമായാണ്. അമരാവതി റോഡരികിലുള്ള പീടികയ്ക്ക് മുകളിലെ ഒഴിഞ്ഞ മുറിയില്‍ ഒരു പുതിയബോര്ഡ് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഒരു തകര ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങളില്‍ വന്ദേമാതരം ക്ലബ് എന്നാണ് എഴുതിയിട്ടുള്ളത്. വന്ദേമാതരവും ഗാന്ധിയുമൊക്കെ ബ്രിട്ടീഷുകാരെ ശുണ്ഠിപിടിപ്പിക്കുന്ന കാലം. സംഭവം വലിയ
Read More