Tag "covid 19"
Back to homepageലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കോവിഡ് വൈറസിന് ജനിതക മാറ്റം
ലണ്ടന്‍: കോവിഡ് 19 നെതിരായുള്ള വാക്സിനുകളുടെ അവസാനഘട്ട പരീക്ഷണങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ലോകത്തിനു മുമ്പിലേക്ക് ആശങ്ക വര്‍ധിപ്പിച്ച് ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തില്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിര്‍ത്തിവച്ചു. ജനിതക മാറ്റം സംഭവിച്ച വയറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ രാജ്യാതിര്‍ത്തികള്‍ അടച്ചു.കര, വ്യോമ, സമുദ്ര അതിര്‍ത്തികളാണ് സൗദി
Read Moreകോവിഡ് പശ്ചാത്തലത്തില്‍ കൊച്ചിന് കാര്‍ണിവല്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി.
കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാനിച്ച് 2020 ഡിസംബര്‍ മാസത്തെ കൊച്ചിന് കാര്‍ണിവല്‍ ആഘോഷപരിപാടികളും ഡിസംബര്‍ 31 നുള്ള ക്രിസ്തുമസ് പപ്പയെ കത്തിക്കലും 2021 ജനുവരി 1ാം തിയതിയിലെ കാര്‍ണിവല്‍ റാലിയും പൂര്‍ണ്ണമായു ഒഴിവാക്കാന്‍ തീരുമാനിച്ചതായി കാര്‍ണിവല്‍ കമ്മിറ്റി അറിയിച്ചു. കൊച്ചിയിലെ മതേതര ജനകീയോത്സവമായ കൊച്ചിന് കാര്‍ണിവല്‍ 1984 അന്താരാഷ്ട്ര യുവജന
Read Moreകോവിഡ് പോരാളികളുടെ മക്കള്‍ക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളില്‍ സംവരണം.
ന്യൂഡല്‍ഹി: അന്തരിച്ച കോവിഡ് പോരാളികളുടെ മക്കള്‍ക്ക് 2020-2021 അധ്യായന വര്‍ഷത്തില്‍ എംബിബിഎസ്,ബിഡിഎസ് സീറ്റുകളില്‍ സംവരണം. കേന്ദ്ര പൂളില്‍നിന്നുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ ‘കോവിഡ് പോരാളികളുടെ മക്കള്‍’ എന്ന പുതിയ വിഭാഗംകൂടി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ് വര്ധന് അറിയിച്ചു. കോവിഡ് ബാധിതരെ പരിചരിക്കുന്നിടെ കോവിഡ് ബാധിച്ച് മരിക്കുകയോ, കോവിഡ് ഡ്യൂട്ടിക്കിടെ അത്യാഹിതത്തില്‍ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് വേണ്ടിയാവും
Read Moreവത്തിക്കാനില്‍ ക്രിസ്തുമസ് പാതിരാ കുര്‍ബാന വൈകിട്ട് 7.30 തുടങ്ങും
വത്തിക്കാന്‍ :ഫ്രാന്‍സിസ് പാപ്പ നയിക്കുന്ന ഇത്തവണത്തെ ക്രിസ്തുമസ് പാതിരാകുര്‍ബാന രണ്ട് മണിക്കൂര്‍ നേരത്തെ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 7.30 ആയിരിക്കും പാതിരാകുര്‍ബാന. ഇറ്റലിയിലെ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല കര്‍ഫ്യൂ ആരംഭിക്കുന്ന 10 മണിക്ക് മുന്‍പ് തന്നെ വിശ്വാസികള്‍ക്ക് വീട്ടിലെത്താന്‍ കഴിയുന്ന തരത്തിലാണ് സമയമാറ്റം.എല്ലാവര്‍ഷവും രാത്രി 9.30 നാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍
Read Moreവിശ്വാസികള്‍ക്ക് കുമ്പസാരിക്കാന്‍ അവസരമൊരുക്കി ഇടവക വികാരി.
കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ ഇടവക അംഗങ്ങള്‍ക്ക് കുമ്പസാരിക്കാനുള്ള വഴിയൊരുക്കുകയാണ് കൊല്ലം രൂപതയിലെ ക്ലാപ്പാന ഇടവക വികാരി ഫാ.ഫില്‍സണ്‍ ഫ്രാന്‍സിസ്. ഡിസംബര്‍ 1 മുതല്‍ 4 വരെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4.30 വരെ കുമ്പസാരവും, 5 മണി മുതല്‍ 7.30 വരെ വചനപ്രഘോഷണവും, ദിവ്യകാരുണ്യ ആരാധനയും, ദിവ്യബലിയുമാണ് നടത്തിവരുന്നത്. കോവിഡ് പ്രാട്ടോകോള്‍ പൂര്‍ണ്ണമായും
Read More