Tag "covid 19"

Back to homepage

കത്തോലിക്കാസഭയുടെ ആശുപത്രികള്‍ വിട്ടുനല്കും- കെസിബിസി

കൊച്ചി: കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ക്കു കെസിബിസി പിന്തുണ അറിയിച്ചു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനോടും ലോക്ക് ഡൗണില്‍ കഴിയുന്നവരില്‍ രോഗബാധയുണ്ടായാല്‍ അതു കണ്ടെത്തി ആവശ്യമായ തുടര്‍നടപടികളെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളോടും സഹകരിക്കാന്‍ സഭ സന്നദ്ധമാണ്. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളുടെ സേവനം ഈ അടിയന്തരസാഹചര്യത്തില്‍, വേണ്ടിവന്നാല്‍ വിട്ടുനല്കാനും തയ്യാറാണ്.

Read More

“ജനതാ കർഫ്യു” വിജയിപ്പിക്കണം: കെ അർ എൽ സി സി

കൊച്ചി: കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത മാർച്ച് 22 ഞായറാഴ്ചയിലെ ജനതാ കർഫ്യു വിജയിപ്പിക്കാൻ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (KRLCC) ആഹ്വാനം ചെയ്തു. മാനവകുലത്തിൻ്റെ പൊതുനന്മയ്ക്കും രാഷ്ട്രത്തിൻ്റെ സുസ്ഥിരതയ്ക്കും വേണ്ടി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം വിശ്വാസികൾക്കുണ്ട്. ഞായറാഴ്ച പൊതുഅവധി

Read More

ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് ബിഷപ്പുമാര്‍

കൊച്ചി: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവാലയങ്ങളിലെ ആഘോഷങ്ങളും നേര്‍ച്ചസദ്യകളും മാറ്റിവയ്ക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി രൂപതാ മെത്രാന്‍ ഡോ. ജോസഫ് കരിയിലും കോട്ടപ്പുറം രൂപതാ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരിയും സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തു. മാര്‍ച്ച് 19ന് വിശുദ്ധ ജോസഫിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ സംഘടിപ്പിക്കുന്ന നേര്‍ച്ചസദ്യ മറ്റൊരു

Read More