Tag "covid 19"
Back to homepageമഹാമാരിക്കാലത്തെ തുഗ്ലക് ചരിത്രപഥം
വിശാലമായ ഇന്ത്യ മഹാരാജ്യത്ത് മുഴുവനായി ഒരേയളവില്‍ 40 ദിവസം അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടാണ് കൊവിഡ്വ്യാപനം ഇത്രയൊക്കെ പിടിച്ചുനിര്‍ത്താനായതെന്ന് പ്രധാനമന്ത്രി സ്വയം ന്യായീകരിച്ചുകൊള്ളട്ടെ. പക്ഷേ രാജ്യത്തെ 134 കോടി ജനങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗം പണിയില്ലെങ്കില്‍ അന്നന്നത്തെ അന്നംമുട്ടുന്ന അവസ്ഥയില്‍ രോഗഭീതിയെക്കാള്‍ ഭീഷണമായ കൊടുംപട്ടിണിയുടെ അഴല്പാടിലമര്ന്നിരിക്കയാണെന്ന് ഓര്‍ക്കണം. രാജ്യത്തെ തൊഴിലാളികളില്‍ 90 ശതമാനവും തൊഴിലുറപ്പോ സാമൂഹിക സുരക്ഷയോ
Read Moreവിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം
കൊച്ചി: വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്കി പ്രൊഫസര്‍ ദമ്പതികള്‍. പ്രൊഫ. എം.കെ. പ്രസാദും പ്രൊഫ. ഷെര്‍ളി ചന്ദ്രനുമാണ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ എറണാകുളം ഗിരിനഗറിലെ ഇവരുടെ വീട്ടിലെത്തി ചെക്ക് കൈപ്പറ്റുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസിയും അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനുമാണ്
Read Moreകൊറോണ രോഗി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു
ബംഗളുരു: ചികിത്സയിലിരുന്ന കൊറോണ രോഗി ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ഡയാലിസിസ് ഉള്‍പ്പടെയുള്ള ചികിത്സ നടത്തിവന്നിരുന്ന രോഗിയായിരുന്നു ഇയാള്‍.എന്നാല്‍ ഇയാള്‍ക്ക് എങ്ങനെയാണ് കൊറോണ പകര്‍ന്നതെന്ന് വ്യക്തമല്ല. ബന്ധുക്കളെയും ആശുപത്രിയില്‍ കൂടെനിന്നിരുന്നവരെയും ക്വാറന്റീനിലാക്കിയിരുന്നു. ഇന്നലെയാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1396 പുതിയ കൊവിഡ്
Read Moreനോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ലക്ഷങ്ങള്‍
കൊച്ചി: കേരളത്തിലേക്ക് മടങ്ങാനായി മണിക്കൂറുകള്‍ക്കുള്ളില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ലക്ഷക്കണക്കിനുപേര്‍. അനിശ്ചിതത്വത്തിനൊടുവില്‍ പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ രജിസ്ട്രേഷന് ഇന്നലെയാണ് ആരംഭിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരുന്ന രജിസിട്രേഷന് സാങ്കേതിക കാരണങ്ങളാല്‍ വൈകിയാണ് തുടങ്ങിയത്. കഴിഞ്ഞദിവസം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരലും, വിവിധ
Read Moreറാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് വാങ്ങിയത് കൂടിയ വിലയ്ക്കെന്ന് ആരോപണം
ന്യൂഡല്‍ഹി: തെറ്റായ പരിശോധനാഫലം നല്‍കുന്നതിന്റെ പേരില്‍ ഉപയോഗിക്കാനാവാതെവന്ന കൊവിഡ്-19 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് ഇന്ത്യ വാങ്ങിയത് ഇരട്ടി വിലയ്ക്കെന്ന് റിപ്പോര്‍ട്ട്. കിറ്റുകള്‍ ഇറക്കുമതി ചെയ്ത കമ്പനിയും കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാരും തമ്മില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ചതോടെയാണ് കിറ്റുകളുടെ വിലയിലെ അന്തരം പുറത്തായതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. റിയല്‍ മെറ്റബോളിക്സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്
Read More