Tag "covid"
Back to homepageഇന്ധനനികുതിക്കൊള്ളയിലെ നൂറു കോടി വാക്സിന് നന്മ
നരേന്ദ്ര മോദി 2014-ല്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപയായിരുന്നു വില; ഇപ്പോള്‍ 107.94 രൂപ. മന്മോഹന് സിങ്ങിന്റെ രണ്ടാം യുപിഎ ഗവണ്മെന്റിനെതിരെ ജനരോഷം ആളിപ്പടര്‍ത്താന്‍ ഇന്ധനവിലക്കയറ്റത്തിന്റെ നീറുന്ന പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് അതിരൂക്ഷമായ പരിഹാസവും രാഷ്ട്രീയ പോര്‍വിളിയുമായി പ്രചണ്ഡമായ തിരഞ്ഞെടുപ്പുപ്രചാരണം നയിച്ച മോദി ഇന്ന്, കൊവിഡ് മഹാമാരിക്കാലത്ത് ജീവിതഭാരം ഏറ്റം ദുസ്സഹമായി
Read Moreവാക്സിന് സ്വീകരിച്ച മന്ത്രിക്ക് കോവിഡ്
ന്യൂഡല്‍ഹി :ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്ററിലൂടെയാണ് അദ്ദേഹം രോഗ വിവരം പുറത്ത് വിട്ടത്. സമ്പര്ഗത്തില് നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ ആദ്യ ആളായാണ് ഹരിയാന ആഭ്യന്തര മന്ത്രിയും ആരോഗ്യമന്ത്രിയുമായ അനില്‍ വിജ് വാക്സിന് സ്വീകരിച്ചത്. നിലവില്‍ ആംബാലയിലെ സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. രാജ്യം വാക്സിന് പരീക്ഷണത്തിന്റെ നിര്‍ണായക
Read Moreകേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം: സുപ്രീംകോടതി
ഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗരേഖ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നതായി കോടതി വിമര്‍ശിച്ചു. നിലവിലെ കോവിഡ് വ്യാപനത്തിന്റെ പൊതുസാഹചര്യം വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷണങ്ങള്‍ നടത്തിയത്. കേരളം ഉള്‍പ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കൊവിഡ്
Read Moreകോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷന് സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാവുന്നതാണ്. പഠനം നടക്കുന്ന ഹാളുകളില്‍ ഒരേസമയം വിദ്യാര്‍ഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ പരമാവധി 100 വ്യക്തികളോ ആയി പരിമിതപ്പെടുത്തണമെന്ന ഉപാധിയോടെയാണ് തുറക്കാന്‍ അനുമതി നല്കിയിരിക്കുന്നു.
Read Moreരാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 55,342 പേര്‍ക്ക് രോഗം, 706 മരണം 0
ന്യൂഡല്‍ഹി: ആശ്വാസമായി രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 71,75,881 ആയി. 706 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,876 പേര് രാജ്യത്ത്
Read More