Tag "covid"
Back to homepageദേശീയ പരിപ്രേക്ഷ്യം അതിജീവനത്തിന് സ്വയംപര്യാപ്തത
രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ഐസിവൈഎം) ജനറല്‍ സെക്രട്ടറി അഡ്വ. ആന്റണി ജൂഡി കൊവിഡ് മഹാമാരിക്കാലത്ത് ദേശീയ തലത്തില്‍ യുവജനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്നു. കെസിവൈഎം-ലാറ്റിന്‍ പ്രസിഡന്റ് അജിത് തങ്കച്ചന് കാനപ്പിള്ളി നടത്തിയ അഭിമുഖത്തില്‍ നിന്ന്: ദേശീയ തലത്തില്‍ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ ദൗത്യവും സാക്ഷ്യവും
Read Moreഇന്ധനവില വര്‍ധന: കേന്ദ്രസര്‍ക്കാറിന്റേത് കടുത്ത ജനദ്രോഹം: കെആര്‍എല്‍സിസി
എറണാകുളം: ദിനംപ്രതി പെട്രോള്‍ വിലവര്‍ധനവിന് അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി കടുത്ത ജനദ്രോഹമാണെന്ന് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കൊവിഡ് മഹാമാരിയില്‍ രാജ്യം വിറങ്ങലിച്ചുനില്ക്കുമ്പോള് ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കേണ്ട സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിലൂടെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയാണ്. ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിക്കുന്ന നടപടികളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. വൈദ്യുതി
Read Moreകൊവിഡിനിടെ വിലങ്ങിട്ട വംശീയക്കൊല; പ്രതിഷേധം പടരുന്നു
മിനിയാപൊളിസ്/വാഷിങ്ടണ്‍: നിരായുധനായ കറുത്തവംശജനെ വിലങ്ങണിയിച്ച് തെരുവിലിട്ട് ശ്വാസം മുട്ടിച്ച് കൊന്ന പൊലീസ് നിഷ്ഠുരതയ്ക്കെതിരെയുള്ള പ്രക്ഷോഭം അമേരിക്കയാകെ പടര്‍ന്നു. നിരന്തരമായ വംശീയ വിവേചനവും പീഡനവും നേരിടുന്നവരുടെ രോഷത്തീയില്‍ പൊലീസ് സ്റ്റേഷനുകളടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ചാമ്പലായി. വിവിധ സംസ്ഥാനങ്ങളില്‍ നിശാനിയമം പ്രഖ്യാപിച്ചിട്ടും അക്രമങ്ങള്‍ക്കും കൊള്ളിവയ്പുകള്‍ക്കും അയവില്ല. 28 വര്‍ഷം മുമ്പ് റോഡ്നി കിങ് സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നതാണ്
Read Moreകേരളത്തില്‍ ഇന്ന് കൊവിഡ് രോഗികളില്ല
*രാജ്യത്ത് ഇന്ന് 73 മരണം; ഏഷ്യയിലെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഒന്പതുപേര് ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ നാലുപേരുടെ വീതവും എറണാകുളം ജില്ലയില്‍നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 392 പേരാണ് ഇതുവരെ കൊവിഡില്‍നിന്നും
Read Moreകൊവിഡ് പ്രതിരോധത്തിന് കരുതലായി കാവുങ്കലില്‍ എട്ടു ഡോക്ടര്‍മാര്‍ കൂടി
ആലപ്പുഴ: മഹാമാരിയുടെകാലത്ത് കാവുങ്കല്‍ ഗ്രാമം എട്ടു ഡോക്ടര്‍മാരെകൂടി സംഭാവന ചെയ്തു. ‘ഡോക്ടര്‍മാരുടെ ഗ്രാമം’ എന്നറിയപ്പെടുന്ന കാവുങ്കലില്‍ ഇപ്പോള്‍ അമ്പതിലേറെ ഡോക്ടര്‍മാരുണ്ട്. കാവ്യ സുഭാഷ്, ഗോപീകൃഷ്ണന്, ആദര്‍ശ് അശോക്, അരുണിമ ഗോപി, റാസാ മുഹമ്മദ്, ഷംന ഷംസ്, അന്‍വര്‍ ഷാ, മുഹ്സിന അബ്ദുള്‍ വഹാബ് എന്നിവരാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയത്. വിവിധ ആശുപത്രികളില്‍ കൊറോണ ഡ്യൂട്ടിയിലാണ് ഇവരിപ്പോള്‍.
Read More