Tag "daily news"
Back to homepageJeevanaadam 2022 May 12_Thursday
Jeevanaadam 2022 May 12 Thursday Click to join Jeevanaadam Whatsapp Group ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Read More‘ജസ്റ്റിസ് ഫോര്‍ ഓള് പ്രജുഡീസ് ടു നണ്’ പ്രകാശനം ചെയ്തു.
തിരുവനന്തപുരം: മിസോറാം ഗവര്‍ണറും മലയാളിയുമായ പി എസ് ശ്രീധരന് പിള്ളയുടെ ‘ജസ്റ്റിസ് ഫോര്‍ ഓള് പ്രജുഡിസ് ടു നണ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിച്ചു. പുസ്തകത്തിന്റെ ആദ്യകോപ്പി മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഏറ്റുവാങ്ങി. മിസോറാമിലെ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലെ നന്മയുടെ കാണാക്കാഴചകളുമാണ് പി.എസ് ശ്രീധരന്റെ പുസ്തകം. കത്തോലിക്കാ
Read Moreവിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ച് പാപ്പ
വത്തിക്കാന്‍: ഒരു വര്‍ഷക്കാലം യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുവാന്‍ സഭാസമൂഹത്തോട് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പ.പാത്രിസ് കോര്‍ദെ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചത്. വിശുദ്ധ യൗസേപ്പിതാവിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ വര്‍ഷാചരണ പ്രഖ്യാപനം. 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി
Read MoreEWS സംവരണം – ലത്തീൻ സമുദായം മുഖ്യമന്ത്രിയും ഇടതു നേതാക്കളുമായി ചർച്ച ചെയ്തു.
തിരുവനന്തപുരം: ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങൾക്ക് സംവരണ ആനുകൂല്യത്തിന്റെ നേട്ടങ്ങൾ എത്രമാത്രം ഉണ്ടായെന്ന് പഠിക്കാൻ സംവിധാനമുണ്ടാകണമെന്ന് കെആർഎൽസിസി യുടെ നേതൃത്വത്തിൽ നടന്ന യോഗം ആവശ്യപ്പെട്ടു. ആർച്ച് ബിഷപ്പ് ഡോ സൂസൈപാക്യം, ബിഷപ്പ് വിൻസെൻറ് സാമുവൽ, കെആർഎൽസിസി വൈസ് പ്രസിഡൻറ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, ഫാ. തോമസ് തറയിൽ, കെ
Read Moreറാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് വാങ്ങിയത് കൂടിയ വിലയ്ക്കെന്ന് ആരോപണം
ന്യൂഡല്‍ഹി: തെറ്റായ പരിശോധനാഫലം നല്‍കുന്നതിന്റെ പേരില്‍ ഉപയോഗിക്കാനാവാതെവന്ന കൊവിഡ്-19 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് ഇന്ത്യ വാങ്ങിയത് ഇരട്ടി വിലയ്ക്കെന്ന് റിപ്പോര്‍ട്ട്. കിറ്റുകള്‍ ഇറക്കുമതി ചെയ്ത കമ്പനിയും കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാരും തമ്മില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ചതോടെയാണ് കിറ്റുകളുടെ വിലയിലെ അന്തരം പുറത്തായതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. റിയല്‍ മെറ്റബോളിക്സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്
Read More