Tag "dailynews"
Back to homepageകര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി
കൊച്ചി: ഇന്ത്യയിലെ കര്‍ഷകരുടെ താല്പര്യങ്ങള് കണക്കിലെടുത്ത് കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗസില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യവും അഭിലാഷങ്ങളും നിരാകരിക്കപ്പെടുന്നത് ജനാധിപത്യപരമല്ല. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെ ഗുരുതരമാക്കുമെന്നും കാര്‍ഷികമേഖലയെ തകര്‍ക്കുമെന്നും കര്‍ഷകരുടെ ആശങ്ക തള്ളി കളയാനാവില്ല. സര്‍ക്കാര്‍ നിയന്ത്രണങ്ങളും താങ്ങുവിലയും നിലവിലുള്ള വിപണികള്‍ക്ക് (APMC)
Read Moreജെസ്നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കോട്ടയം: കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വെളിപ്പെടുത്താനാകാത്തതിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി മുന്‍ കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ സെക്രട്ടറിയും, വക്താവുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോലീസ് ആരെയാണ് ഭയക്കുന്നത്? ജസ്ന എവിടെയാണെന്നറിയാമെങ്കില്‍ അവര്‍ അത് പുറത്ത് പറയാന്‍ കോവിഡിനെ ഭയക്കുന്നതെന്തിന്?. കേരളത്തില്‍ പെണ്‍കുട്ടികളെ
Read Moreവാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറിതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
കൊച്ചി:വാളായാര്‍ കേസില്‍ പ്രതികള വെറുതെ വിട്ട വിജരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുനര്‍ വിജാരണ നടത്തണമെന്നാണ് ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടുകളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി. ജഡ്ജിമാരായ എ.ഹരിപ്രസാദ് ,എം.ആര് അനിത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കും. പ്രതികള്‍ 20 ന് കോടതിയില്‍ ഹാജറാകണമെന്ന്
Read Moreസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
കൊച്ചി: സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ഓരോ വിദ്യാര്‍ത്ഥികളുടെയും പ്രഥമ മുന്‍ഗണന വിദ്യാഭ്യാസമേഖലയിലെ വളര്‍ച്ച ആയിരിക്കണമെന്നും അതുവഴി രാജ്യത്തിന്റെയും, സമൂഹത്തിന്റെയും, കുടുംബത്തിന്റെയും, സാമൂഹ്യ സാമ്പത്തിക വളര്‍ച്ച നേടാനാവൂ എന്ന് ബിഷപ്പ് കുട്ടികളോട് ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗമായ നവദര്‍ശന്റെ 2020ലെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്
Read Moreപാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി പ്രതിഷേധം
പാലക്കാട്: പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ജയ്ശ്രീറാം ഫ്ളക്സ് ഉയര്‍ത്തിയ അതേ സ്ഥലത്തുതന്നെയാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത്. നഗരസഭാ ആസ്ഥാനത്ത് ബിജെപിയുടെ വിജയാഘോഷത്തിനിടെ ജയ്ശ്രീറാം ബാനര്തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രമായ നഗരസഭാ കെട്ടിടത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളായി എത്തിയവരാണ് ബാനര്‍ സ്ഥാപിച്ചത്.
Read More