Tag "delhi chalo"

Back to homepage

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ശക്തമാകുന്നു.

ന്യൂഡല്‍ഹി: ദേശീയ കര്‍ഷക പ്രക്ഷോഭം 21 ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നത് തുടരുന്നു.കാര്‍ഷകരുടെ സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ ഫലം കാണാതെ പോവുകയും കൂടുതല്‍ പേര്‍ സമരത്തിന് പിന്തുണയുമായി വരുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നോയിഡ-ഡല്‍ഹി റോഡിലെ ചില്ലി അതിര്‍ത്തി പൂര്‍ണ്ണമായി തടയുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. രാജസ്ഥാന്‍, പഞ്ചാബ്

Read More

കര്‍ഷക സമരത്തിന് അഭിവാദ്യങ്ങള്‍- കെഎല്‍സിഎ കൊച്ചി രൂപത

കൊച്ചി: കര്‍ഷക സമരത്തിന് പിന്തുണയുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് കെഎല്‍സിഎ കൊച്ചി രൂപത അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് 2020 ഡിസംബര്‍ 17 വ്യാഴാഴ്ച വൈകുന്നേരം 5.30ന് തോപ്പുംപടി ബിഒടി കവലയിലെ ബിഎസ്എന്‍എല്‍ ഓഫീസിനു

Read More

‘കറുത്ത നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍, ഞാന്‍ എന്റെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് തിരികെ നല്‍കും’ – വിജേന്ദ്രര്‍ സിങ്ങ്.

ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്‍ന്തുണയുമായി ഇന്ത്യയുടെ ഒളിമ്പിക്ക് മെഡല്‍ ജേതാവും ബോക്‌സറുമായ വിജേന്ദര്‍ സിങ്ങ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് തിരികെ നല്‍കുമെന്ന് വിജേന്ദ്രര്‍ സിങ് വ്യക്തമാക്കി. ഞായറാഴ്ച്ച ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി വിജേന്ദര്‍ സിങ്ങും എത്തിയിരുന്നു. അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ച വിജേന്ദര്‍

Read More

കര്‍ഷക സമരം; ചോദ്യചിഹ്നമായി ജനാധിപത്യം

ചരിത്രമെഴുതിയ കർഷക സമരത്തിന്റെ തീച്ചൂളയിൽ വെന്തുരുകുകയാണ് തലസ്ഥാന നഗിരി.  യുദ്ധസമാനമായ ഭരണകൂട ഭീകരതയെ വകവയ്ക്കാതെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കർഷകർ ഡൽഹിയിലേക്ക് പ്രവഹിക്കുകയാണ്.  അതിർത്തികൾ അടച്ചും, ആട്ടിയോടിച്ചും സർക്കാർ നടത്തിയ എല്ലാ അടവുകളെയും പരാചയപ്പെടുത്തി സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാണ് മണ്ണിന്റെ മക്കളുടെ പ്രേതിഷേധ സമരം  മുന്നേറുന്നത്. വിവാദ കർഷക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം ഏഴ് ദിവസങ്ങൾ

Read More

അണയാതെ കര്‍ഷക പ്രക്ഷോഭ ജ്വാല

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സമരം ഡല്‍ഹി ചലോ മാര്‍ച്ച് ശക്തമാകുന്നു. പഞ്ചാബില്‍ നിന്ന് ആരംഭിച്ച കര്‍ഷക മാര്‍ച്ച് ഡല്‍ഹിയില്‍ അടുക്കുന്നതിനിടെ, ചര്‍ച്ചയാവാമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ‘കര്‍ഷകരുമായി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ എപ്പോഴും സന്നദ്ധമാണ്.

Read More