Tag "easter sunday homily and readings malayalam"
Back to homepageഎന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു വരുന്നവരുടെ ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. ആദ്യത്തേത് മൃതിദേശത്തിലൂടെ കടന്നുപോയ ഗുരുനാഥൻ തന്റെ ശിഷ്യരെ അന്വേഷിച്ചു വരുന്നു. ഉപേക്ഷിക്കപ്പെട്ടവൻ ഉപേക്ഷിച്ചവരുടെ ഇടയിലേക്ക് വരുന്നു. അവരുടെ നടുവിൽത്തന്നെ വന്നു നിൽക്കുന്നു. ഒന്നും ചോദിക്കാനോ, ഒന്നും
Read Moreഒരുക്കത്തോടെ സ്വീകരിക്കാം: ദിവ്യകാരുണ്യത്തിരുനാൾ
ദിവ്യകാരുണ്യത്തിരുനാൾ വിചിന്തനം:- ഒരുക്കത്തോടെ സ്വീകരിക്കാം. (ലൂക്കാ 9: 11 – 17) ഇന്ന് തിരുസഭ ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഇറ്റലിയിലെ ലാന്ചിയാനോ എന്ന കൊച്ചു പട്ടണത്തില്‍ 1200 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മഹാത്ഭുതം നടന്നു. ഈ അത്ഭുതത്തിനു മുന്നില്‍ ശാസ്ത്രജ്ഞര്‍ പിന്നീട് അത്ഭുതം കൂറി നിന്നു. എട്ടാം നൂറ്റാണ്ടിലെ ഒരു ദിനത്തില്‍ ലാന്ചിയാനോ എന്ന
Read Moreശൂന്യമായ കല്ലറ: ഈസ്റ്റർ ദിനം
ഈസ്റ്റർ ദിനം വിചിന്തനം:- ശൂന്യമായ കല്ലറ (ലൂക്കാ 24:1-12) ശൂന്യമായ കല്ലറ: ഹൃദയസ്പർശിയായ ചില ചോദ്യങ്ങളും സാന്ത്വന ദർശനങ്ങളും നൽകിയ ഒരിടം. അതെ, ഉത്ഥാനത്തിന്റെ ആദ്യ അടയാളം ശൂന്യമായ കല്ലറയാണ്. മരണത്തിന്റെ കണക്കെടുപ്പിൽ നിന്നും ഒരു ശരീരം കാണ്മാനില്ല. ആരുടെയൊക്കെയോ പാപങ്ങളും ചുമലിലേറ്റി ബലിയായവന്റെതാണ് അത്. അവന്റെ ശരീരത്തിനു മുന്നിൽ മരണം നിസ്സഹായകമാകുന്നു. എല്ലാവരെയും തോൽപ്പിച്ച
Read More