Tag "election"

Back to homepage

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 15 ദിവസം കൂടി അനുവദിച്ചു.

തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതി ജനുവരി 15 ാം തിയതിയായി ഉയര്‍ത്തി. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍, വീട്ടു നമ്പര്‍, വീട്ടിലെ ആരുടെയെങ്കിലും ഐഡി കാര്‍ഡ്, ബൂത്ത് നമ്പര്‍, ഫോട്ടോ എന്നിവയാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആവശ്യമായത്.ഐഡി കാര്‍ഡ്

Read More

കൊഴുവല്ലൂര്‍ ഫെറോന സമിതി രൂപീകരണവും തിരഞ്ഞെടുപ്പും നടത്തി.

ആലപ്പുഴ: കെ.സി. വൈ. എം കൊഴുവല്ലൂര്‍ ഫെറോനയുടെ പ്രഥമ ഫെറോന സമിതി രൂപീകരണവും തിരഞ്ഞെടുപ്പും 2020 ഡിസംബര്‍ 20 ഞായറാഴ്ച കൊഴുവല്ലൂര്‍ ലിറ്റില്‍ ഫഌര്‍ ദേവാലയത്തില്‍ വെച്ച് നടന്നു. രൂപതാ പ്രസിഡന്റ് ശ്രീ.അഖില്‍ അനിയന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് കുമാരി. സ്‌റ്റെഫി ചാള്‍സ് സ്വാഗതം അറിയിച്ചു. രൂപത ഡയറക്ടര്‍ ഫാ. മൈക്കിള്‍ വര്‍ഗീസ്

Read More

കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു സി.എസ്.എസ്.

കൊച്ചി: കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണന കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായി പ്രതിഫലിച്ചതായി സി.എസ്.എസ്. സംസ്ഥാന സമിതി വിലയിരുത്തി. നാളെ വൈകിട്ട് നാലിന് നടക്കുന്ന സി.എസ്.എസ് 23 മത് വാര്‍ഷിക സംസ്ഥാന പ്രതിനിധി സമ്മേളന (വെബിനാര്‍ )ത്തിന് മുന്നോടിയായി നടന്ന സംസ്ഥാനതല യോഗത്തിലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകന ചര്‍ച്ച നടന്നത് .രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന്

Read More

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാം ഡിസംബര്‍ 31 വരെ

തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ക്കാര്‍ഡ്, ഫഓണ്‍ നമ്പര്‍,വീട്ടുനമ്പര്‍, വീട്ടിലെ ഒരാളുടെ തിരിച്ചറിയല്‍ക്കാര്‍ഡ്, ബൂത്ത് നമ്പര്‍,ഫോട്ടോ എന്നിവയാണ് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആവശ്യമുള്ളവ. കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും, ഫോട്ടോ പുതിയത് ചേര്‍ക്കാനുള്ളവര്‍ക്കും

Read More

തിരഞ്ഞെടുപ്പ് ഫലം മൊബൈല്‍ ആപ്പിലൂടെ അറിയാം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം മൊബൈല്‍ ആപ്പിലൂടെ അറിയാം. 16 ന് രാവിലെ എട്ടുമണി മുതല്‍ വാര്‍ഡ് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള ലീഡ് നില തടസങ്ങളില്ലാതെ അറിയാന്‍ ക്രമീകരണം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാന, ജില്ലാ, കോര്‍Aപ്പറേഷന്‍, നഗരസഭ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തില്‍ സീറ്റുകളുടെ എണ്ണവും ലീഡ് നിലയും ആപ്പിലൂടെ അറിയാനാകും. തിരക്ക് കൂടിയാലും

Read More