Tag "funeral"

Back to homepage

ഫുട്ബോള്‍ ഇതിഹാസത്തിന് ലോകത്തിന്റെ യാത്രാമൊഴി

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ ഓര്‍മ്മയാകുമ്പോള്‍ ബാക്കിയാകുന്നത് അദ്ദേഹത്തിന്റെ കാല്‍പ്പന്താരവങ്ങള്‍ മാത്രമാണ്.ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട ഡീഗോക്ക് ഇനി ബ്യൂണസ് അയേഴ്സിന്റെ പ്രാന്തപ്രദേശത്തുള്ള ബെല്ല വിസ്ത സെമിത്തേരിയില്‍ അന്ത്യവിശ്രമം. അവിടെ മാതാപിതാക്കളുടെ കല്ലറക്കടുത്ത് മറഡോണയുടെ മൃതദേഹം സംസ്‌ക്കരിച്ചു. അന്തിമ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മറഡോണയുടെ മൃതദേഹം വഹിച്ചുള്ള വാഹനം

Read More

മൃതസംസ്‌കാരവും കത്തോലിക്കാസഭയും

റവ. ഡോ. ജോയ് പുത്തന്‍വീട്ടില്‍ മൃതരായവരെ മനുഷ്യമഹത്വത്തിനുതകുംവിധം സംസ്‌കരിക്കുന്നതും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവരെ മുറിപ്പെടുത്താതെയും പൊതുസമൂഹത്തിന്റെ നന്മ ഉറപ്പുവരുത്തിക്കൊണ്ടും അതു നിര്‍വഹിക്കുന്നതും ഉന്നതമായ സംസ്‌കൃതിയുടെ ഒരു വെളിപ്പെടുത്തലാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് ലഭിക്കാതെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പട്ടിരുന്ന അതീവ സങ്കടകരവും തികച്ചും ദൗര്‍ഭാഗ്യകരവുമായ സാഹചര്യങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും നമ്മള്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് സാക്ഷ്യം

Read More