Tag "health"
Back to homepageപ്രളയശേഷം ശ്രദ്ധിക്കാം മനസ്സിനെയും
പ്രളയാനന്തരം കേരളീയമനസ്സുകളെ തകിടം മറിച്ച ആഘാതങ്ങള്‍ ഏറെക്കാലം നിലനില്ക്കും. ഒരായുഷ്ക്കാലം സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട മാനസികവ്യഥ ആരോഗ്യത്തെ സാവധാനം കാര്‍ന്നുകൊണ്ടിരിക്കും. ദുരന്താനന്തര മനോസമ്മര്‍ദ്ദരോഗം അഥവാ ‘പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍’ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. മനുഷ്യമനസ്സിന്റെ സ്വാസ്ഥ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ ദുരന്തങ്ങളും അഞ്ചുഘട്ടങ്ങളായിട്ടാണ് ശരീരത്തെ രോഗാതുരമാക്കുന്നത്. ദുരന്തം നടന്ന് മണിക്കൂറൂകള്‍ മുതല്‍ ദിവസങ്ങള്‍ വരെയുള്ള
Read Moreഗര്‍ഭകാലം: വാല്‍വുകളുടെ അപചയമുള്ളവര് സൂക്ഷിക്കണം
ലോകത്താകമാനമായി പ്രത്യേകിച്ച് സമ്പന്ന രാജ്യങ്ങളില്‍ വാതപ്പനി (റുമാറ്റിക് ഫീവര്‍) മൂലമുള്ള ഹൃദയവാല്‍വുകളുടെ അപചയം സാരമായി കുറയുകയുണ്ടായി. എന്നാല്‍ സാമ്പത്തികമായി താഴെക്കിടയിലുള്ള അവികസിതരാജ്യങ്ങളില്‍ ഈ പ്രതിഭാസം ഇന്നൊരു തീരാപ്രശ്നം തന്നെ. വാതപ്പനിമൂലം വാല്‍വുകള്‍ തകരാറിലായവര്‍ ഗര്‍ഭകാലത്തോ പ്രസവസമയത്തോ കൃത്യമായ ചികിത്സ ലഭിക്കാതെ മരിക്കുന്ന വാര്‍ത്തകള്‍ വിരളമല്ല. സാധാരണ ഗര്‍ഭകാലത്ത് ഗുരുതരമാകുന്ന മറ്റു ഹൃദ്രോഗാവസ്ഥകള്‍ ജന്മനായുള്ള ഹൃദ്രോഗം, മയോപ്പതിരോഗം,
Read Moreകുട്ടികളില്‍ ഉണ്ടാകുന്ന വാതപ്പനി
നിസാരമെന്നു കരുതി മിക്കവരും അവഗണിക്കുന്ന ജലദോഷവും തുടര്‍ന്നുണ്ടാകുന്ന തൊണ്ടവേദനയും പനിയും മാരകമായ ഹൃദ്രോഗത്തിലെത്തിച്ചേരുമ്പോഴത്തെ സ്ഥിതി! കുട്ടികള്‍ സ്കൂളില്‍ പോയി തുടങ്ങുന്നതോടെ സാധാരണ കാണുന്ന പ്രതിഭാസമാണിത്. മിക്ക ആഴ്ചകളിലും വൈകുന്നേരം സ്കൂള്‍ വിട്ടുവരുമ്പോള്‍ ജലദോഷവുമായിട്ടാണ് വരിക. പനിയോടൊപ്പം കുളിരും വിയര്‍പ്പും തലവേദനയും പിന്നെ ശക്തമായ തൊണ്ടവേദനയും സ്ഥിരമായി കാണുന്ന അസുഖമായതുകൊണ്ട് അത്ര കാര്യമാക്കാതെ കുട്ടിക്ക് എന്തെങ്കിലുമൊക്കെ ഒറ്റമൂലികള്‍
Read More