Tag "jeeva news"

Back to homepage

ക്ലിൻ്റൺ ഡാമിയനെതിരെ സൈബർ ആക്രമണം

ലൂസി ഉൾപ്പടെയുള്ള നിരവധി വിവാദങ്ങളിൾ സഭയ്ക്ക് വേണ്ടി നിലനിന്നയാളാണ് ക്ലിൻ്റൺ.  തിരുവനന്തപുരം രൂപതയിലെ വിഴിഞ്ഞം സിന്ധു മാതാ ഇടവകാംഗമാണ് ക്ലിൻ്റൺ ഡാമിയൻ. പല ചാനൽ അഭിമുഖങ്ങളിൽ നിന്നും ചിത്രങ്ങളും വിഡിയോകളും അടർത്തിയെടുത്ത് അദ്ദേഹം പറയാത്ത കാര്യങ്ങളും ചേർത്താണ് യുക്തിവാദികളും ലൂസി ഭക്തരും ട്രോൾ എന്ന പേരിൽ നുണപ്രചരണങ്ങൾ നടത്തുന്നത്. ലൂസിയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ കാരക്കാമല നാടകം 

Read More

കോവിഡ് – ആരാധനാലയങ്ങൾ തുറക്കുമ്പോൾ
ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളും നിയന്ത്രണങ്ങളും

നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളോളം അടഞ്ഞുകിടന്ന ആരാധനാലയങ്ങൾ ജൂൺ 8 മുതൽ കർശന ഉപാധികളോടെ തുറക്കുന്നതിന് 4.6.2020 തീയതി കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ, അല്പം കൂട്ടിച്ചേർക്കലുകളോടെ സംസ്ഥാന സർക്കാർ 5.6 2020 ന് പ്രത്യേക ഉത്തരവായി പുറത്തിറങ്ങി. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരുടെയും സഹകരണത്തോടുകൂടി മാത്രമേ ഈ നിർദ്ദേശങ്ങൾ ഫലപ്രദമായി പാലിക്കാനാകൂ. അനുബന്ധ സംഘടനകളും സംവിധാനങ്ങളും

Read More

തെറ്റായ വിശ്വാസ താരതമ്യം ‎

കോവിഡ് 19 അഴിഞ്ഞാടുന്ന ഈ കാലഘട്ടത്തിൽ തികച്ചും ‎നിരുത്തരവാദപരമായ പല കാര്യങ്ങളും പലവിധത്തിലുള്ള ‎നേതൃത്വങ്ങളിൽനിന്നും ഉണ്ടാകുന്നുണ്ട്. ഈ ദുരന്തത്തെ ‎രാഷ്ട്രീയവൽക്കരിക്കാനും മതവൽക്കരിക്കാനും മൗതീകവൽക്കരിക്കാനും ‎നിരവധിപേർ ശ്രമിക്കുന്നുണ്ട്. അതിൽ പലരും പല ന്യായങ്ങളും ‎പറയുന്നുണ്ട്, കാണുന്നുമുണ്ട്. ചിലതൊക്കെ അവരവരുടെ ‎വീക്ഷണകോണിലൂടെ നോക്കുമ്പോൾ ശരിയായിരിക്കാം. എങ്കിലും ‎ചിലതൊക്കെ തീർത്തും നിരാശാജനകമായ തീരുമാനങ്ങളാണെന്നു ‎പറയാതെവയ്യ. ‎ഞാനുൾപ്പെടുന്ന ക്രൈസ്തവ സഭകളുടെ ചില

Read More

ഫോബ്‌സ് മാസികയില്‍ വിരാട് കോഹ്‌ലിയും

ലണ്ടന്‍: ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഒന്നാമത്. ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികപ്രകാരം 803 കോടി രൂപയാണ് ഫെഡററുടെ ഈ വര്‍ഷത്തെ സമ്പാദ്യം. ഒരു ടെന്നീസ് താരം ഈ ബഹുമതി നേടുന്നത് ആദ്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ 100ല്‍ സ്ഥാനം പിടിച്ചു.

Read More

പ്രശസ്ത സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ : ബോളിവുഡിലെ സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ ചെമ്പൂരിലെ സുര്‍ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളാകുകയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മാറ്റിവച്ച വൃക്കയില്‍ ഇന്‍ഫക്ഷന്‍ വന്നതാണ് പെട്ടെന്ന് ആരോഗ്യ നില

Read More