Tag "jeevanaadam news"

Back to homepage

വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു: പ്രതിപ്പട്ടികയില്‍ നാല് വൈദീകര്‍

കൊച്ചി: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും , 8 ലത്തീന്‍ മെത്രാന്മാര്‍ക്കും എതിരെ വ്യാജ്യരേഖ നിര്‍മ്മിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.ഇന്നലെ രാവിലെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് വൈദികരെയും വിദ്യാര്‍ത്ഥിയായ കോന്തുരുത്തി സ്വദേശിയെയും പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫാദര്‍ ടോണി കല്ലൂക്കാരനാണ് ഒന്നാം പ്രതി, രണ്ടാം പ്രതി ഫാദര്‍

Read More

ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ: സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി.

ന്യൂഡല്‍ഹി: ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ (സി.സി.ഐ) പഠിച്ചിരുന്ന, എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുന്ന ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിനായി പ്രതിമാസം രണ്ടായിരം രൂപ നല്‍കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിസിഐകളിലെ കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ അധ്യാപകരെ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Read More

ന്യൂനപക്ഷ വോട്ടുകളില്‍ ഉന്നം വച്ച് ബിജെപി

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ട് ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ സ്വാദീനം ഉറപ്പിക്കാന്‍ ബിജെപി . തിരഞ്ഞെടുപ്പിന് മുമ്പ് ക്രൈസ്തവ സഭാ മേധാവികളുമായി ധാരണയിലെത്താനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 600 സീറ്റുകളാണ് ഇത്തവണ ബിജെപി ന്യൂനപക്ഷങ്ങള്‍ക്കായി നീക്കിവച്ചത്. ഇതില്‍ ഭൂരിഭാഗം സീറ്റുകളിലും ക്രൈസ്തവരായിരുന്നെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍ പറഞ്ഞു.

Read More

2020 ലെ മുകുന്ദന്‍ സി. മേനോന്‍ അവാര്‍ഡിന് അര്‍ഹനായി ഫാ.സ്റ്റാന്‍ സ്വാമി

ന്യൂഡല്‍ഹി: മുകുന്ദന്‍ സി അവാര്‍ഡിന് അര്‍ഹനായി ജെസ്യൂട്ട് വൈദീകനായ സ്റ്റാന്‍ സ്വാമി. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനായി സ്റ്റാന്‍സ്വാമി നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. ഫാ.സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് തലോജ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുവേണ്ടിയും, കലാകാരന്മാര്‍ , സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ

Read More

വൈദീകന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍  വൈദീകനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലെ ഖമ്മം രൂപതയില്‍പ്പെട്ട ചിന്റാക്കിനി ഇടവകയിലെ വികാരി ഫാ.സന്തോഷ് ചേപാത്തിനി (62) ആണ് കൊല്ലപ്പെട്ടത്. ആന്മഹത്യയാണോ, കൊലപാതകമാണോ എന്ന് പോലീസ് സ്ഥിതീകരിച്ചിട്ടില്ല. ഡിസംബര്‍ 10 ാം തിയതി വിജയവാട റെയില്‍വേ സ്‌റ്റേഷനടുത്ത് പെട്രോളിങ്ങിനിറങ്ങിയ പോലീസുകാരാണ് മൃതദേഹം കണ്ടെത്തിയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി രൂപത അധികാരികള്‍ മൃതശരീരം

Read More