Tag "jeevanaadam news"

Back to homepage

യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ ഒരുങ്ങി കെസിബിസി.

കൊച്ചി: ഫ്രാന്‍സിസ് പാപ്പ 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ആഗോള കത്തോലിക്കാ സമൂഹത്തോട് നടത്തിയ ആഹ്വാനമനുസരിച്ച് യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിധി (കെസിബിസി) അറിയിച്ചു. റോമില്‍നിന്നു ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് അതതു രൂപതകള്‍ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിച്ച് ഈ വര്‍ഷാചരണം ആന്മീയ ഉണര്‍വിന്

Read More

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ച് പാപ്പ

വത്തിക്കാന്‍: ഒരു വര്‍ഷക്കാലം യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുവാന്‍ സഭാസമൂഹത്തോട് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പ.പാത്രിസ് കോര്‍ദെ എന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചത്. വിശുദ്ധ യൗസേപ്പിതാവിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ വര്‍ഷാചരണ പ്രഖ്യാപനം. 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി

Read More

ജീവനാദം കലണ്ടര്‍ വിതരണം നടത്തി

നെയ്യാറ്റിന്‍കര:കൈവന്‍കാല വി.പത്രോസിന്റെ ദേവാലയത്തില്‍ കെസിവൈഎം ന്റെ നേതൃത്വത്തില്‍ ഇടവകയിലെ കുടുംബങ്ങളില്‍ ജീവനാദം കലണ്ടര്‍ വിതരണം നടത്തി. വികാരി ഫാ.വര്‍ഗീസ് ഹൃദയദാസന്റെ നിര്‍ദ്ദേശമനുസരി ച്ചാണ് ലത്തീന്‍ സമുദായത്തിന്റെ മുഖപത്രമായ ജീവനാദത്തിന്റെ പ്രചരണാര്‍ത്ഥം ഇടവകയില്‍ കലണ്ടര്‍ വില്‍പ്പന നടത്തിയത്.കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് അനുഷയുടെ നേതൃത്വത്തിലാണ് കലണ്ടര്‍ വിതരണവും ജീവനാദം പ്രചരണവും നടത്തിയത്. അനുദിന വിശുദ്ധരുടെ വിവരങ്ങളും ഓരോ ദിവസത്തെ

Read More

അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും

എറണാകുളം: പതിനേഴാം നൂറ്റാണ്ടിലെ മലയാളക്കരയിലെ ഔഷധികളുടെയും ഇതര സസ്യങ്ങളുടെയും സമഗ്ര ചിത്രീകരണവും മലയാളം, കൊങ്കണി, അറബി, ലത്തീന്‍ നാമാവലിയും ഔഷധഗുണങ്ങളും പ്രയോഗവിധികളും ഉള്‍പ്പെടെയുള്ള വിവരങ്ങളും അടങ്ങുന്ന സര്‍വവിജ്ഞാനകോശമെന്നും ബോട്ടാണിക്കല്‍ ചിത്രകലയുടെ മാസ്റ്റര്‍പീസെന്നും അറിയപ്പെടുന്ന ‘ഹോര്‍ത്തുസ് ഇന്തിക്കുസ് മലബാറിക്കുസ്’ എന്ന 12 വാല്യങ്ങളുടെ ലത്തീന്‍ ഭാഷയിലുള്ള ബൃഹല്‍സംഹിതയുടെ ആദ്യ രൂപരേഖ ഒരുക്കിയ ഇറ്റലിക്കാരനായ കര്‍മലീത്താ മിഷണറിയും വൈദ്യശാസ്ത്രജ്ഞനും

Read More