Tag "jeevanaadam online"

Back to homepage

ജെസ്‌നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോട്ടയം: കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വെളിപ്പെടുത്താനാകാത്തതിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി മുന്‍ കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ സെക്രട്ടറിയും, വക്താവുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോലീസ് ആരെയാണ് ഭയക്കുന്നത്? ജസ്‌ന എവിടെയാണെന്നറിയാമെങ്കില്‍ അവര്‍ അത് പുറത്ത് പറയാന്‍ കോവിഡിനെ ഭയക്കുന്നതെന്തിന്?. കേരളത്തില്‍ പെണ്‍കുട്ടികളെ

Read More

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജനുവരി മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കും.  ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി തുടരുമെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു. 2800 ബസുകള്‍ ഓടിത്തുടങ്ങി. ക്രിസ്മസ് ന്യൂയര്‍ കണക്കിലെടുത്ത് ഉടന്‍തന്നെ അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നടത്തും.

Read More

സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജെസ്യൂട്ട് വൈദീകര്‍

മുംബൈ: ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്യൂട്ട് പുരോഹിതര്‍ രംഗത്ത്. ബാന്ദ്രയിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിനു മുമ്പില്‍ സ്റ്റാന്‍ സ്വാമിയെ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് ബാനറുകള്‍ ഉയര്‍ത്തി. ‘ഇന്ന് ഞങ്ങളുടെ ശബ്ദത്തെ നിശബ്ദമാക്കിയിരിക്കുകയാണ്. നാളെ അത് നിങ്ങളുടെതാകാം’ പ്രകടനങ്ങള്‍ നടത്താന്‍ പോലീസിന്റെ അനുമതി ലഭിക്കാത്തതിലാണ് ദേവാലയ പരിസരത്ത് നിശബ്ദ

Read More

‘ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രജുഡീസ് ടു നണ്‍’ പ്രകാശനം ചെയ്തു.

തിരുവനന്തപുരം: മിസോറാം ഗവര്‍ണറും മലയാളിയുമായ പി എസ് ശ്രീധരന്‍ പിള്ളയുടെ ‘ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രജുഡിസ് ടു നണ്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. പുസ്തകത്തിന്റെ ആദ്യകോപ്പി മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഏറ്റുവാങ്ങി. മിസോറാമിലെ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലെ നന്മയുടെ കാണാക്കാഴചകളുമാണ് പി.എസ് ശ്രീധരന്റെ പുസ്തകം. കത്തോലിക്കാ

Read More

ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ: സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി.

ന്യൂഡല്‍ഹി: ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ (സി.സി.ഐ) പഠിച്ചിരുന്ന, എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുന്ന ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിനായി പ്രതിമാസം രണ്ടായിരം രൂപ നല്‍കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിസിഐകളിലെ കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ അധ്യാപകരെ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Read More