Tag "jeevanaadam online"
Back to homepageന്യൂനപക്ഷ വോട്ടുകളില്‍ ഉന്നം വച്ച് ബിജെപി
ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ട് ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ സ്വാദീനം ഉറപ്പിക്കാന്‍ ബിജെപി . തിരഞ്ഞെടുപ്പിന് മുമ്പ് ക്രൈസ്തവ സഭാ മേധാവികളുമായി ധാരണയിലെത്താനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 600 സീറ്റുകളാണ് ഇത്തവണ ബിജെപി ന്യൂനപക്ഷങ്ങള്‍ക്കായി നീക്കിവച്ചത്. ഇതില്‍ ഭൂരിഭാഗം സീറ്റുകളിലും ക്രൈസ്തവരായിരുന്നെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍ പറഞ്ഞു.
Read More2020 ലെ മുകുന്ദന് സി. മേനോന് അവാര്‍ഡിന് അര്‍ഹനായി ഫാ.സ്റ്റാന്‍ സ്വാമി
ന്യൂഡല്‍ഹി: മുകുന്ദന് സി അവാര്‍ഡിന് അര്‍ഹനായി ജെസ്യൂട്ട് വൈദീകനായ സ്റ്റാന്‍ സ്വാമി. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനായി സ്റ്റാന്‍സ്വാമി നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. ഫാ.സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് തലോജ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുവേണ്ടിയും, കലാകാരന്മാര് , സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ
Read Moreവൈദീകന് കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ വൈദീകനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലെ ഖമ്മം രൂപതയില്‍പ്പെട്ട ചിന്റാക്കിനി ഇടവകയിലെ വികാരി ഫാ.സന്തോഷ് ചേപാത്തിനി (62) ആണ് കൊല്ലപ്പെട്ടത്. ആന്മഹത്യയാണോ, കൊലപാതകമാണോ എന്ന് പോലീസ് സ്ഥിതീകരിച്ചിട്ടില്ല. ഡിസംബര്‍ 10 ാം തിയതി വിജയവാട റെയില്‍വേ സ്റ്റേഷനടുത്ത് പെട്രോളിങ്ങിനിറങ്ങിയ പോലീസുകാരാണ് മൃതദേഹം കണ്ടെത്തിയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി രൂപത അധികാരികള്‍ മൃതശരീരം
Read Moreനടിയെ അക്രമിച്ച കേസ്: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ട ശേഷം തള്ളിയത്.വിചാരണ കോടതി ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന ആരോപണം സര്‍ക്കാര്‍ ഉന്നയിക്കരുതായിരുന്നു എന്നും സുപ്രിം കോടതി വ്യക്തമാക്കി. വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വിചാരണ
Read Moreതിരഞ്ഞെടുപ്പ് ഫലം മൊബൈല്‍ ആപ്പിലൂടെ അറിയാം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം മൊബൈല്‍ ആപ്പിലൂടെ അറിയാം. 16 ന് രാവിലെ എട്ടുമണി മുതല്‍ വാര്‍ഡ് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള ലീഡ് നില തടസങ്ങളില്ലാതെ അറിയാന്‍ ക്രമീകരണം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാന, ജില്ലാ, കോര്‍Aപ്പറേഷന്, നഗരസഭ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തില്‍ സീറ്റുകളുടെ എണ്ണവും ലീഡ് നിലയും ആപ്പിലൂടെ അറിയാനാകും. തിരക്ക് കൂടിയാലും
Read More