Tag "jeevanaadam online"
Back to homepageവഴുതക്കാട് കാര്‍മല്‍ സ്ക്കൂളിലെ ബസ് കണ്ടക്ടറുടെ ആന്മഹത്യ: ഓണ്‍ലൈന്‍ മാധ്യമ വിചാരണകള്‍ വാസ്തവ വിരുദ്ധം
തിരുവനന്തപുരം: വഴുതക്കാട് കാര്‍മല്‍ സ്ക്കൂളിലെ മുന്‍ ബസ് കണ്ടക്ടറുടെ ആന്മഹത്യയില്‍ സ്കൂളിനെതിരായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയ പ്രചരണങ്ങള്‍ വ്യാജമെന്ന് തെളിയുന്നു. കഴിഞ്ഞ നവംബര്‍ 11 ന് ശശിധരന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആന്മഹത്യ ചെയ്തിരുന്നു. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരിക്കെയാണ് മരിച്ചത്. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിന്റെ പേരിലാണ് ആന്മഹത്യയെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. എന്നാല്‍ ആരോപണം
Read Moreപാചക വാതക വിലയില്‍ വര്‍ദ്ധനവ്
കൊച്ചി: പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ദ്ധിച്ചു. ഈ മാസം രണ്ടാം തവണയാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാര്‍ഹീക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാത്രം 100 രൂപ വര്‍ദ്ധിച്ചു. ഗാര്‍ഹീക ആവശ്യത്തിനായുള്ള സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയര്‍ന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന് 37 രൂപ കൂടി 1330 രൂപയായി. വര്‍ദ്ധിപ്പിച്ച
Read Moreകര്‍ഷക സമരത്തിന് അഭിവാദ്യങ്ങള്‍- കെഎല്‍സിഎ കൊച്ചി രൂപത
കൊച്ചി: കര്‍ഷക സമരത്തിന് പിന്തുണയുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് കെഎല്‍സിഎ കൊച്ചി രൂപത അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് 2020 ഡിസംബര്‍ 17 വ്യാഴാഴ്ച വൈകുന്നേരം 5.30ന് തോപ്പുംപടി ബിഒടി കവലയിലെ ബിഎസ്എന്‍എല്‍ ഓഫീസിനു
Read Moreസിബിസിഐ ന്യൂനപക്ഷ ദിനാചരണം നടത്തും
ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡിസംബര്‍ 18 ന് കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) ന്യൂനപക്ഷ അവകാശ ദിനാചരണം നടത്തും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജണല്‍ കൗണ്‍സിലുകളുടെയും വിവിധ അല്മായ സംഘടനകളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ ദിനാചരണം നടത്തുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവ
Read Moreയൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ പാപ്പയെ പ്രേരിപ്പിച്ചത് അമേരിക്കന്‍ വൈദീകന്
വാഷിങ്ങ്ടണ്‍: അമേരിക്കയിലെ മരിയന്‍ സഭയിലെ അംഗമായ ഫാ.ഡൊണാല്‍ഡ് കാല്‍വെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിക്കുന്നതിങ്ങനെയാണ്; എല്ലാ ദേവാലയങ്ങളിലും വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം താന്‍ പാപ്പയ്ക്ക് ഒരു കത്ത് എഴുതിയിരുന്നു. അര്‍ജന്റീനയിലുള്ള തന്റെ വളരെ അടുത്ത സുഹൃത്ത് സ്പാനിഷിലേക്ക് ആ കത്ത് പരിഭാഷപ്പെടുത്തുകയും അര്‍ജന്റീനയിലെ ഗ്വാലിഗൈച്ചു രൂപതയിലെ ബിഷപ്പ് ഹെക്റ്റര്‍ സോര്ഡന്
Read More