Tag "jeevanaadam online"
Back to homepageവിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ച് പാപ്പ
വത്തിക്കാന്‍: ഒരു വര്‍ഷക്കാലം യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുവാന്‍ സഭാസമൂഹത്തോട് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പ.പാത്രിസ് കോര്‍ദെ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചത്. വിശുദ്ധ യൗസേപ്പിതാവിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ വര്‍ഷാചരണ പ്രഖ്യാപനം. 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി
Read Moreലത്തീൻ കത്തോലിക്ക സമുദായ ദിനം 2020
ലത്തീൻ കത്തോലിക്കാ രൂപതകളുടെ സമുദായ ദിനം 2020 ഡിസംബർ 6 ഞായറാഴ്ച നടത്തപ്പെടും. സഹോദരന്റെ കാവലാളാവുക എന്നതാണ് ഈ വർഷത്തെ സമുദായ ദിനത്തിന്റെ പ്രമേയം. കെ ആർ എൽ സി സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമുദായ ദിനത്തോടനുബന്ധിച്ച് ഇടവക തലത്തിലും രൂപത തലത്തിലും നടക്കുന്ന വിവിധ പരുപാടികളോടൊപ്പം സംസ്ഥാന തലത്തിൽ രണ്ടു സെമിനാറുകളും ഒരു
Read More