Tag "jeevanaadamnews"
Back to homepageകര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി
കൊച്ചി: ഇന്ത്യയിലെ കര്‍ഷകരുടെ താല്പര്യങ്ങള് കണക്കിലെടുത്ത് കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗസില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യവും അഭിലാഷങ്ങളും നിരാകരിക്കപ്പെടുന്നത് ജനാധിപത്യപരമല്ല. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെ ഗുരുതരമാക്കുമെന്നും കാര്‍ഷികമേഖലയെ തകര്‍ക്കുമെന്നും കര്‍ഷകരുടെ ആശങ്ക തള്ളി കളയാനാവില്ല. സര്‍ക്കാര്‍ നിയന്ത്രണങ്ങളും താങ്ങുവിലയും നിലവിലുള്ള വിപണികള്‍ക്ക് (APMC)
Read Moreആഗ്ര അതിരൂപത മെത്രാപ്പോലീത്തയായി അലഹാബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു.
ആഗ്ര: അലഹാബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളി ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. ആഗ്രാ സെന്റ് പീറ്റേഴ്സ് കോളേജ് ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസയാണ് നേതൃത്വം നല്‍കിയത്.ആല്‍ബര്‍ട്ട് ഡിസൂസയും ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ.ലിയോ കൊര്‍ണേലിയോയും ചേര്‍ന്ന് ഡോ.റാഫി മഞ്ഞളിയെ മെത്രാപ്പോലീത്തയുടെ ഔദ്യോഗിക പീഡത്തില്‍ ഉപവിഷ്ടനാക്കി.
Read Moreകര്‍ത്താവിന്റെ ജ്ഞാനസ്നാനത്തിരുനാള്‍
R1 Is 55: 1-11 ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്ധനന് വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അധ്വാനിക്കുന്നു? എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക. എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും;
Read Moreയൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന് തുടക്കം കുറിച്ച് വരാപ്പുഴ അതിരൂപത
കൊച്ചി: ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്കാ സഭയില്‍ ഈ വര്‍ഷം യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ ഭാഗമായി യൗസേപപ്പിതാവിന്റെ വര്‍ഷത്തിന് തുടക്കം കുറിച്ച് വരാപ്പുഴ അതിരൂപത അര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ തൃപ്പൂണിത്തുറ സെന്റ്.ജോസഫ് ദേവാലത്തതില് ദിവ്യബലി അര്‍പ്പിച്ചു. വികാര്‍ ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍,ഫാ. നെല്‍സണ്‍ ജോബ് ഒസിഡി, ജനറല്‍ കണ്‍വീനര്‍ ഫാ.ആന്റെണി
Read Moreപ്രതിസന്ധികള്‍ അതിജീവിച്ച് അന്നക്കുട്ടി നേടിയത് ഒന്നാം റാങ്ക്
ഒറ്റമശ്ശേരി സെന്റ് ജോസഫ് ഇടവക കുരിശിങ്കല്‍ ജോര്‍ജിന്റെയും ലിസിയുടെയും മകളായ അന്ന ജോര്‍ജാണ് എം എസ് ഡബ്ലയു വുന് കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. തീര്‍ത്തും നിര്‍ദ്ദന കുടുംബത്തില്‍ നിന്നും റാങ്കിന്റെ നിറവില്‍ നില്‍ക്കുമ്പോഴും അന്നയ്ക്ക് പറയാനുള്ളത് തന്റെ പഠനയാത്രയില് താങ്ങും തണലുമായി നിന്ന നിരവധി പേരെക്കുറിച്ചാണ്. അപ്പനും അമ്മയും അടങ്ങുന്ന
Read More