Tag "jeevanaadamonline"

Back to homepage

കടലില്‍ മുങ്ങിത്താണവര്‍ക്ക് രക്ഷകനായി ദേവാങ്ക്

തൃപ്രയാര്‍: കടലില്‍ വള്ളം മറിഞ്ഞ് കാണാതാവരെ രക്ഷിച്ച് പത്തൊമ്പതുകാരനായ ദേവാങ്ക്. പുലര്‍ച്ചെ വള്ളം മറിഞ്ഞ് കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഴിയാതെ തിരച്ചില്‍ നടത്തിയിരുന്നവരുടെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചപ്പോഴാണ് ഡ്രോണ്‍ പറത്തി ദേവാങ്ക് അവരെ കണ്ടെത്തിയത്. കുടങ്ങള്‍ക്ക് മുകളില്‍ ജീവന് വേണ്ടി യാചിക്കുന്ന മൂന്ന് പേരെയും കുടങ്ങള്‍ക്ക് മുകളില്‍ ഒഴുകിനടക്കുന്ന മൂന്നുപേരെയും കുടങ്ങള്‍ ഒന്നുമില്ലാതെ ഒരാള്‍ ഒഴുകി

Read More

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 15 ദിവസം കൂടി അനുവദിച്ചു.

തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതി ജനുവരി 15 ാം തിയതിയായി ഉയര്‍ത്തി. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍, വീട്ടു നമ്പര്‍, വീട്ടിലെ ആരുടെയെങ്കിലും ഐഡി കാര്‍ഡ്, ബൂത്ത് നമ്പര്‍, ഫോട്ടോ എന്നിവയാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആവശ്യമായത്.ഐഡി കാര്‍ഡ്

Read More

മേല്‍പ്പാലം തുറന്നുകൊടുത്ത സംഭവം: വി ഫോര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ പ്രവര്‍ത്തകരെ പേലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട വൈറ്റില മേല്‍പ്പാലമാണ് ഇന്നലെ തുറന്നുകൊടുത്തത്. വി ഫോര്‍ പ്രവര്‍ത്തകനായ നിപുണ്‍ ചെറിയാന്‍, സൂരജ് ആഞ്ചലോസ്, റാഫേല്‍ എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റുചെയ്തത്.പാലത്തില്‍ അതിക്രമിച്ചു കയറിയതിന് 10 വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏകദേശം ഒന്നരലക്ഷം രൂപയുടെ

Read More

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറിതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി:വാളായാര്‍ കേസില്‍ പ്രതികള വെറുതെ വിട്ട വിജരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുനര്‍ വിജാരണ നടത്തണമെന്നാണ് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടുകളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി. ജഡ്ജിമാരായ എ.ഹരിപ്രസാദ് ,എം.ആര്‍ അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കും. പ്രതികള്‍ 20 ന് കോടതിയില്‍ ഹാജറാകണമെന്ന്

Read More

കേരളത്തില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു.

തിരുനവനന്തപുരം:കേരളത്തില്‍ നിലവില്‍ ആറ് പേര്‍ക്കാണ് വകഭേതം വന്ന കോറോണ വയറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ ഷൈലജയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഉത്സവങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. കൂടാതെ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ പരിപാടികള്‍ നടത്തരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ കുട്ടികള്‍

Read More