Tag "jeevanaadamonline"

Back to homepage

ജീവനാദം മനോരമയെക്കാള്‍ മികച്ചത് ജോസഫ് കരിയില്‍ പിതാവിന്റെ പ്രസംഗം ശ്രദ്ധേയമാകുന്നു

കൊച്ചി :ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ 15 ാം വാര്‍ഷികത്തൊടാനുബന്ധിച്ച് നടന്ന ജീവനാദം നവവത്സര പതിപ്പ് 2021 ന്റെ പ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബിഷപ്പ് ഡോ.ജോസഫ് കരിയിലിന്റെ പ്രസംഗം കേരളത്തിലെ ലത്തീന്‍ കാത്തോലിക്കാരുടെ ഇടയില്‍ ശ്രദ്ധേയമാകുന്നു.   കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ ഒരു സഭാ സമൂഹവും പ്രത്യേകമൊരു സമുദായവുമാണ്. തന്നതായൊരു വ്യക്തിസ്വരൂപത്തെക്കുറിച്ച് അവബോധം

Read More

കോടതി വിധിയെ മാനിക്കുന്നു- ക്‌നാനായ സഭ

സിസ്റ്റര്‍ അഭയ കൊലക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സഭയുടെ പ്രതികരണം. പ്രതികളായ വൈദീകന്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയെയും ജീവപര്യന്തം ശിക്ഷയും, പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ക്‌നാനായ അതിരൂപതാംഗമായ സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഃഖകരമാണ്. ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിക്കും എതിരെ ചുമത്തിയിട്ടുള്ള കുറ്റം അവിശ്വസനീയമാണ്, എന്നാല്‍ കോടതിവിധിയെ മാനിക്കുന്നു. വിധിക്കെതിരെ അപ്പീല്‍

Read More

അമര ലതാംഗുലി പ്രകാശനം ചെയ്തു

എറണാകുളം: ജീവനാദം വാരികയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച ജീവനാദം പബ്ലിക്കേഷന്‍സ് ആദ്യമായി പ്രസിദ്ധീകരിച്ച ‘അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ജെക്കോബിയാണ് രചയിതാവ്. എറണാകുളം ആശീര്‍ഭവനില്‍ ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ) സംഘടിപ്പിച്ച ‘ഹോര്‍ത്തുസ് മലബാറിക്കുസും മത്തെയുസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ്’

Read More

ദൈവത്തിന്റെ വാഗ്ദാനവും ദാവീദിന്റെ സിംഹാസനവും

ഗബ്രിയേല്‍ ദൈവദൂതന്‍ കന്യകയായ മറിയത്തിന് നല്‍കുന്ന മംഗളവാര്‍ത്തയാണ് നമ്മുടെ സുവിശേഷഭാഗം. മംഗളവാര്‍ത്തയില്‍ നാല് പ്രധാനപ്പെട്ട കാര്യങ്ങള്‍ നമുക്കൊന്ന് ശ്രദ്ധിക്കാം: 1. ഗബ്രിയേല്‍ ദൈവദൂതന്‍ മേരിയോട് പറയുന്നു; നിന്റെ പുത്രന്‍ വലിയവനായിരിക്കും 2. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവന് കൊടുക്കും. (ഇത് വളരെ പ്രാധാന്യമേറിയതാണ്. മിശിഹായുടെ ദാവീദിന്റെ ഗോത്രത്തില്‍ നിന്നുള്ള ഉത്ഭവത്തിന്റെ സൂചന)

Read More

2020 ന്യൂസ് മേക്കര്‍ പ്രാഥമിക പട്ടികയില്‍ ജോയി സെബാസ്റ്റിയനും

മനോരമയുടെ ഈ വര്‍ഷത്തെ ന്യൂസ്‌മേക്കര്‍ അവാര്‍ഡിന് തിരഞ്ഞെടുത്ത പത്തുപേരില്‍ ഒരാളായി ജോയ് സെബാസ്റ്റിയന്‍. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇന്നോവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയ വി കണ്‍സോളിന്റെ ടെക്‌നീഷ്യ ഉടമയാണ് ജോയ് സെബാസ്റ്റിയന്‍. ലോകത്തിലെ മറ്റു വീഡിയോ ആപ്പുകളെക്കാളും മികച്ച വീഡിയോകോള്‍ ആപ്പാണ് വി കണ്‍സോള്‍. ആക്ടീവ് പാസീവ് വിഡിയോ കോളിങ്ങ് സംവിധാനമാണ് വി കണ്‍സോളിന്റെ

Read More