Tag "jeevanaadamonline"
Back to homepageപെട്ടിമുടിയിലെ പ്രശ്നം മഴക്കാല ദുരന്തങ്ങള്‍ മാത്രമല്ല
ഒരു കവിതയുടെ വരി ഇങ്ങനെയാണ് ‘വാര്‍ത്തകള്‍ സംഗീതം പോലെകേള്ക്കപ്പെടുന്ന കാലം വരും’ ദുരന്തങ്ങള്‍ നമുക്ക് വാര്‍ത്തകളാണ്, നമ്മുടെ പ്രിയപ്പെട്ടവര്‍ അതില്‍ ഇരകളാക്കപ്പെടുന്നില്ലായെങ്കില്. അതുകൊണ്ടു തന്നെ ഒരു ദുരന്തവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. കാരണം ആ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പൊതുസമൂഹം ചിലവഴിച്ച സമയമാണ് പ്രധാനം. വളരെയധികം ചര്‍ച്ച ചെയ്യുകയും പൊതുബോധത്തിന്റെ
Read Moreസ്മരണകളില്‍ ധനുമാസ കുളിരു കോരുന്ന ക്രിസ്മസ് ഗാനങ്ങള്‍
ക്രിസ്മസ് സംഗീതത്തിന്റെ ഉത്സവം കൂടിയാണ്. ഏറ്റവുമധികം ഭാഷകളില്‍ കൂടുതല്‍ ഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ക്രിസ്മസുമായി ബന്ധപ്പെട്ടാണ്. ക്രിസ്മസ് വിഷയമായി ഇറങ്ങിയിട്ടുള്ള ഗാനങ്ങളുടെ വൈവിധ്യം മറ്റൊരു ആഘോഷങ്ങളുമായി ബന്ധപ്പെട്ട പാട്ടുകള്‍ക്കും ഉണ്ടായിട്ടില്ല. ലോകത്തിലെ പ്രശസ്തരായ എല്ലാ ഗായകരും ബാന്‍ഡുകളും ക്രിസ്മസ് പാട്ടുകളും ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മലയാളത്തിലും അനേകം ക്രിസ്മസ് ഗാനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. മലയാളികള്‍ ഏറ്റവുമധികം കേട്ടിട്ടുള്ളത് ജിം റീവ്സ്,
Read Moreവിശുദ്ധ ഔസേപ്പിതാവിന്റെ വര്‍ഷം
അമലോത്ഭവമാതാവിന്റെ തിരുനാള്‍ ദിവസമായ ഡിസംബര്‍ 8-ാം തീയതി മുതല്‍ ആഗോളസഭയില്‍ വിശുദ്ധ ഔസേപ്പിതാവിന്റെ വര്‍ഷാചരണം ആരംഭിച്ചിരിക്കുകയാണ്. 1870 ഡിസംബര്‍ 8-ാം തീയതിയാണ് ഒന്‍പതാം പീയൂസ് പാപ്പ തന്റെ ”ക്വോമദ് മോദും ഡെവൂസ്” എന്ന ഡിക്രിയിലൂടെ വിശുദ്ധ ഔസേപ്പിതാവിനെ സാര്‍വത്രികസഭയുടെ പരിപാലകനായി പ്രഖ്യാപിച്ചത്.അതിന്റെ 150-ാം വാര്‍ഷികത്തില്‍ വിശുദ്ധ ഔസേപ്പിതാവിന്റെ വര്‍ഷം ആചരിക്കുന്നത് സഭാവിശ്വാസികള്‍ക്ക് കൂടുതല്‍ അനുഗ്രഹപ്രദവും വിശ്വാസചൈതന്യം
Read Moreസദ്വാര്‍ത്തയായ് ഒരു ക്രിസ്മസ് നക്ഷത്രമായ്
രക്ഷകനെ ആരെല്ലാം കണ്ടുമുട്ടിയിട്ടുണ്ടോ അവരുടെയെല്ലാം ജീവിതങ്ങള്‍ മാറ്റി മറിക്കപ്പെട്ടിട്ടുണ്ട്. അവരെല്ലാം പിന്നീട് ഒരു സദ്വാര്‍ത്തയായി മാറി. അനേകരെ രക്ഷയിലേക്ക് അടുപ്പിക്കുന്ന ഒരു സദ്വാര്ത്ത. വഴിതെളിക്കുന്ന ഒരു വെള്ളിനക്ഷത്രം. 2020ലെ ക്രിസ്മസ് നമ്മുടെ പടിവാതില്‍ക്കലെത്തി നില്ക്കുമ്പോള് ഒരിക്കലെങ്കിലും രക്ഷകനായ ഈശോയെ നീ കണ്ടുമുട്ടിയിട്ടുണ്ടോ എന്നതാണ് ചിന്താവിഷയം. ഈ ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ചയില്‍ നാം തെളിയിച്ച തിരി കാന്‍ഡില്‍
Read Moreകേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ മനുഷ്യ ചങ്ങല തീര്‍ത്ത് വരാപ്പുഴ അതിരൂപതയിലെ നാലാം ഫെറോന
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത നാലാം ഫെറോന മനുഷ്യ ചങ്ങല തീര്‍ത്തു വൈറ്റില മുതല്‍ പനങ്ങാട് വരെയുള്ള ദേശീയപാതയില്‍ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ വിവിധ പള്ളികളില്‍ നിന്നായി രണ്ടായിരത്തിലധികംപേര്‍ പങ്കെടുത്തു.കെ എല്‍ സി എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ്
Read More