Tag "jeevanaadamonline"

Back to homepage

കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍

കൊച്ചി:കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍ മനുഷ്യ വലയം തീര്‍ത്തു. എറണാകുളം മറൈന്‍ മറൈന്‍ ഡ്രൈവില്‍ കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് മനുഷ്യ വലയം ഉദ്ഘാടനം ചെയ്തു . കര്‍ഷകരോടുള്ള നിഷേധ മനോഭാവം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം. പാര്‍ലമെന്റിലെ ഭൂരിപക്ഷം ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാനുളള അനുവാദമായി പ്രധാനമന്ത്രി

Read More

യു എന്‍ വിമണ്‍ ഉം ജെന്‍ഡര്‍ പാര്‍ക്കും തമ്മിലുള്ള എംഒയു ഒപ്പുവെച്ചു.

തിരുവനന്തപുരം:കേരളത്തില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് കേരളാ ഗവണ്‍മെന്റ്‌ന്റെ ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭ പങ്കാളികളായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ ക്ലിഫ്ഹൗസില്‍ ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ ഡോ.പി.ടി.എം സുനീഷ്, യു.എന്‍ വിമണ്‍ ഡെപ്യൂട്ടി റെപ്രസന്റേറ്റീവ് നിഷ്ത സത്യം എന്നിവര്‍ ഒപ്പുവച്ചു.മന്ത്രി കെ.കെ ശൈലജ, സാമൂഹ്യനീതിവകുപ്പ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. ലിംഗസമത്വം വനിതാശാക്തീകരണം എന്നിവ

Read More

ചെല്ലാനത്തെ സംരക്ഷിക്കാന്‍ ഇനി ചെല്‍പ്ലോയിഡ് കടല്‍ഭിത്തി.

ചെല്ലാനം: ചെല്ലാനം ഇനി ചെല്‍പ്ലോയിഡ് സാങ്കേതിക വിദ്യയില്‍ കടലിനെ ചെറുക്കും .കടല്‍ക്ഷോഭം രൂക്ഷമായ ചെല്ലാനത്തെ സംരക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഫൈവ് സ്റ്റാര്‍ സര്‍വീസ് ഗ്രൂപ്പ് .എന്‍ജിഒ സംരഭം ആയ ഫൈവ്സ്റ്റാര്‍ സര്‍വീസ് ഗ്രൂപ്പിലെ കെ.ജെ ആന്റേറാജി കളത്തിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പ്രാരംഭ ജോലികള്‍ക്കു തുടക്കമായി . പദ്ധതി ഫാ. ജോപ്പി കൂട്ടുങ്കല്‍ ഉദ്ഘാടനം

Read More

ഗ്രാമത്തെ സേവിക്കുക, ജനങ്ങളെ സ്‌നേഹിക്കുക; ഉണ്ണികൃഷ്ണന്റെ വേറിട്ട ആശയത്തിന് ഒരു ബിഗ് സല്യൂട്ട്

 എളങ്കുന്നപ്പുഴ:ഗ്രാമത്തെ സേവിക്കുക, ജനങ്ങളെ സ്‌നേഹിക്കുക എന്നാശയം ഉയര്‍ത്തി എളങ്കുന്നപ്പുഴയിലെ കെഎസ്ഇബി ജീവനക്കാരനായ ശ്രീ ഉണ്ണികൃഷ്ണന്റെ സാന്താക്ലോസിന്റെ വേഷം ധരിച്ചുള്ള യാത്ര വേറിട്ട കാഴ്ച്ചയാണ്. എല്ലാ വര്‍ഷവും തുടരുന്ന പതിവ് ഈ വര്‍ഷവും ഉണ്ണികൃഷ്ണന്‍ തെറ്റിച്ചിട്ടില്ല, ക്രിസ്തുമസിന് മാത്രമല്ല ഓണത്തിന് മാവേലിയായും ഉണ്ണികൃഷ്ണന്‍ എത്താറുണ്ട്. എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ മെബര്‍മാര്‍ക്കും ക്രിസ്തുമസ് കേക്കുകള്‍ സമ്മാനമായി

Read More

കൊഴുവല്ലൂര്‍ ഫെറോന സമിതി രൂപീകരണവും തിരഞ്ഞെടുപ്പും നടത്തി.

ആലപ്പുഴ: കെ.സി. വൈ. എം കൊഴുവല്ലൂര്‍ ഫെറോനയുടെ പ്രഥമ ഫെറോന സമിതി രൂപീകരണവും തിരഞ്ഞെടുപ്പും 2020 ഡിസംബര്‍ 20 ഞായറാഴ്ച കൊഴുവല്ലൂര്‍ ലിറ്റില്‍ ഫഌര്‍ ദേവാലയത്തില്‍ വെച്ച് നടന്നു. രൂപതാ പ്രസിഡന്റ് ശ്രീ.അഖില്‍ അനിയന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് കുമാരി. സ്‌റ്റെഫി ചാള്‍സ് സ്വാഗതം അറിയിച്ചു. രൂപത ഡയറക്ടര്‍ ഫാ. മൈക്കിള്‍ വര്‍ഗീസ്

Read More