Tag "jeevanaadamonline"

Back to homepage

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യ പ്രതിഷേധം രേഖപ്പെടുത്തി കെഎല്‍സിഎ കൊച്ചി രൂപത

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ). തോപ്പുംപടി ബിഒടി കവലയിലെ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ കെഎല്‍സിഎ കൊച്ചി രൂപത ഐക്യദാര്‍ഢ്യ പ്രതിഷേധം രേഖപ്പെടുത്തി.സംസ്ഥാന ജന.സെക്രട്ടറി അഡ്വ.ഷെറി.ജെ തോമസ് ഉത്ഘാടനം ചെയ്തു.രാജ്യത്തിന്റെ അന്നദാതാക്കളായ

Read More

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാം ഡിസംബര്‍ 31 വരെ

തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ക്കാര്‍ഡ്, ഫഓണ്‍ നമ്പര്‍,വീട്ടുനമ്പര്‍, വീട്ടിലെ ഒരാളുടെ തിരിച്ചറിയല്‍ക്കാര്‍ഡ്, ബൂത്ത് നമ്പര്‍,ഫോട്ടോ എന്നിവയാണ് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആവശ്യമുള്ളവ. കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും, ഫോട്ടോ പുതിയത് ചേര്‍ക്കാനുള്ളവര്‍ക്കും

Read More

ലിയോണില്‍ ക്രിസ്തുമസ് ട്രീ അഗ്നിക്കിരയാക്കി മുസ്ലീം തീവ്രവാദികള്‍

ഫ്രാന്‍സ്: മാസങ്ങളായി നിരവധി അക്രമ പ്രകടനങ്ങളാണ് ലിയോണില്‍ മുസ്ലീം തീവ്രവാദികളുടെ നടത്തുന്നത്. ആര്‍മേനിയന്‍ അഭയാർത്ഥികൾക്കു നേരെയും അവരുടെ സമാരകങ്ങള്‍ക്ക് നേരെയും തുടര്‍ച്ചയായി അക്രമം നടക്കുന്നതിന്റെ അവസാന സംഭവമാണ് അലങ്കരിച്ച ക്രിസ്തുമസ് ട്രീ കത്തിച്ച് ചാമ്പലാക്കിയത്.തുർക്കി പ്രസിഡെന്റ് എർഡോഗന്റെ മൗന അനുവാദത്തോടെയാണ് ഫ്രാൻസിൽ മുസ്ലിം തീവ്രവാദികൾ അർമേനിയൻ വംശജർക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. ലിയോണിലെ പൊതുവായി നിര്‍മ്മിച്ച ക്രിസ്മസ് ട്രീ

Read More

കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് ദയാബായി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷീക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തകയായ ദയാബായി. ഏതാനും മാസങ്ങള്‍ മുന്‍പ് കോവിഡ് ബാധിച്ച ദയാബായി അനാരോഗ്യം അവഗണിച്ചാണ് മധ്യപ്രദേശില്‍ നിന്ന് സിംഘുവിലെ സമര ഭൂമിയില്‍ എത്തിയത്. കര്‍ഷകരുടെ ഐക്യവും ശക്തിയും മറ്റ് സമരങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നുവെന്നും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഒരു ദിവസമെങ്കിലും

Read More

ന്യൂയോര്‍ക്കിലെ കത്തീഡ്രലില്‍ വെടിവയ്പ്പ്: അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.

ന്യൂയോര്‍ക്ക് : നിരവധിപ്പേര്‍ ഒത്തുകൂടിയ സെന്റ്.ജോണ്‍ ദി ഡിവൈന്‍ കത്തീഡ്രലില്‍ വെടിയുതിര്‍ത്തയാളെ പോലീസ് വെടിവെച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവാസ്പദമായ സംഭവം. ക്രിസ്തുമസ് കരോള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സെന്റ് ജോണ്‍ ദി ഡിവൈന്‍ കത്തീഡ്രലിന്റെ പടവുകളില്‍ നിന്ന് ഇയാള്‍ നിറയൊഴിച്ചത്. ഇയാളുടെ പേരും വിവരങ്ങളും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ലെന്ന് പോലീസും ദേവാലയ അധികൃതരും

Read More